Trending jokes of today:
പത്മഭൂഷൺ
വനിതാ മതില്‍
കിളിനക്കോട്
സതീശന്റെ മോൻ
ശബരിമല
ഉള്ളിസുര
ജയില്‍
നില്ല് നില്ല്
ടിക്ക് ടോക്
വെള്ളപ്പൊക്കം
പെട്രോള്‍ വില
കുമ്മനം ഗവര്‍ണര്‍
മിസോറാം
വവ്വാല്‍
നിപ്പ വൈറസ്
ശോഭാ സുരേന്ദ്രൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
ക്വീന്‍ ചിന്നു
പ്രിയ വാര്യര്‍
ചായ കാച്ചൽ
Kunjava & Maman
Alphons Kannanthanam
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി
ഉള്ളി സുര
OMKV
തേപ്പ്

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



പ്രശസ്തരുടെ ടിപ്പുകള്‍ (ചളി)
പ്രശസ്തരുടെ ടിപ്പുകള്‍ (ചളി)

അഡോള്‍ഫ് ഹിറ്റ്ലര്‍

2000 രൂപയുടെ നേർച്ച
കുർബാനയ്ക്കിടയിൽ നേർച്ച പാത്രം വന്നപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത്
ഒരു പഴയ 10 രൂപ നോട്ട് തിരഞ്ഞ് പിടിച്ച് അതിൽ ഇട്ടു.. 😰

അപ്പോൾ പുറകിൽ നിന്നും ഒരാൾ എന്‍റെ പുറത്ത് തോണ്ടീട്ട് ഒരു 2000 രൂപ നീട്ടി 😳

ഞാനത് വാങ്ങി നേര്‍ച്ച ബക്കറ്റിൽ ഇട്ടു കൊടുത്തു..😊

കുർബാന കഴിഞ്ഞപ്പോൾ പിശുക്കാതെ ധർമം ചെയ്ത ആ ആളെ ഞാൻ അനുമോദിച്ചു.. 😊🙏

അപ്പൊ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യോ അച്ചായാ, അത് അച്ചായന്‍റെ പേഴ്സിന്നു
താഴെ വീണ നോട്ട്
ഞാൻ എടുത്ത് തന്നതല്ലേ...😊😊 "

പകച്ചു പണ്ടാരടങ്ങിപ്പോയി ഞാൻ...😩

എന്നാലും എന്നോടീ
ചതി വേണ്ടാരുന്നെന്‍റെ
കര്‍ത്താവേ 😰😰😰

അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
.
.
.
എലി വിഷത്തിൽ expiry ഡേറ്റ് കണ്ട ഞാൻ ഞെട്ടി മാമാ... Date കഴിഞ്ഞാൽ ഇതെന്താ അലുവയായിട്ട് മാറുവോ ..???

കാരണം കേട്ട് ഞാൻ ഞെട്ടി മാമാ
തേപ്പിന്റെ കാരണം കേട്ട് ഞാൻ ഞെട്ടി മാമാ
.
.
.
# തേപ്പ് # തേപ്പിന്റെ കഥ # തേപ്പുകാരി ironbox cheating # Whatsapp chat screenshot

വെറും രണ്ടു വട്ടം കൊണ്ട് ഉണ്ടാക്കിയ രൂപം
വെറും രണ്ടു വട്ടം കൊണ്ട് ഉണ്ടാക്കിയ രൂപം

ഇത് ഒറ്റ നോട്ടത്തില്‍ ആരാണെന്ന്
മനസ്സിലാക്കിയാല്‍ നിങ്ങള്‍ മരണമാസ് ആണ്
.


.



.




.





.


.



.

.

കുമ്മന്‍ജി

😂😂😜😝🤣🙊🙊🤣🤣🤣

ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ
ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ
.
.
.
.
ഉണ്ടില്ലേൽ പറഞ്ഞാ മതി, കുറച്ചു കഞ്ഞി എടുക്കാം....

😂😂😜😝🤣🙊🙊🤣🤣🤣

തേപ്പിന്റെ പല ഭാവങ്ങളിൽ ഒന്ന്
തേപ്പിന്റെ പല ഭാവങ്ങളിൽ ഒന്ന്
.
.
നീയൊന്നും ഗുണം പിടിക്കൂല്ലഡീ.. നിന്നോടോക്കെ ദൈവം ചോദിക്കും
# തേപ്പ് #ചാറ്റ് # വഞ്ചന # ചതി

ഇന്നത്തെ ഹർത്താലിന് മിസോറാമിൽ നിന്നും കുമ്മോജിയുടെ മെസ്സേജ്
ഇന്നത്തെ ഹർത്താലിന് മിസോറാമിൽ നിന്നും കുമ്മോജിയുടെ മെസ്സേജ്

ത് ഇ വ്വേ ഉ ടാലാത്താർഹ ലെത്തിണോകോ ന്ത് എ

(വലത്തുനിന്നും ഇടത്തോട്ട് വായിക്കു)

ദുർഗാഷ്ടമിക്ക് എന്നാ പണ്ണുവേ - Ganga Nakulan Nagavalli version - മോഹന് ലാല്‍ - ലാലേട്ടന്‍ - Mohan Lal - Lalettan
ദുർഗാഷ്ടമിക്ക് എന്നാ പണ്ണുവേ
.
.
.
Britannia ad Enna pannuve appakkitte solliduven

😂😂😜😝🤣🙊🙊🤣🤣🤣

പെങ്ങള്‍ കണ്മഷി തേടുന്നത് കണ്ട ഫ്രീക്കന്‍ അനിയന്‍
എന്നിട്ട് ഒന്നും അറിയാത്ത പാവത്തെ പോലുള്ള നില്‍പ്പും 🙄😕
.
.
.
# ഫ്രീക്കന്‍ # മുടിയന്‍ # കണ്മഷി # ബ്യൂട്ടി freakan kajal കാജല്‍ # ഫ്രീക്ക് #freak Suraj Venjarammoodu സുരാജ് വെഞ്ഞാറമൂട് sad face

ഇൗ പറഞ്ഞത് മനസ്സിലാവാൻ ബുദ്ധി വേണം
ഇൗ പറഞ്ഞത് മനസ്സിലാവാൻ ബുദ്ധി വേണം

അങ്ങേരു ആയ കാലത്ത് മുടിഞ്ഞ ഫ്രീക്ക്‌ ആയിരുന്നു - ജഗതി ശ്രീകുമാര്‍ - Jagathy Sreekumar - കുമ്പിടി - Kumbidi
അങ്ങേരു ആയ കാലത്ത് മുടിഞ്ഞ ഫ്രീക്ക്‌ ആയിരുന്നു
.
.
എന്നിട്ട് എന്നെ ഉപദേശിക്കാൻ വന്നേക്കുന്നൂ

😂😂😜😝🤣🙊🙊🤣🤣🤣

നിങ്ങൾ ഞെട്ടിയോ ?
മഞ്ഞരമ എപ്പോഴും ഞെട്ടിക്കാൻ വരും

നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ മിണ്ടാത്ത ആള്‍ക്കാര്‍
നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ മിണ്ടാത്ത ആള്‍ക്കാര്‍

ഗള്‍ഫില്‍ പോയെന്നു അറിഞ്ഞപ്പോള്‍ ഇങ്ങോട്ട് വന്നു മിണ്ടുന്നു..


ബ്ലടി മലയാളി ഗ്രാമവാസിസ്

😂😂😜😝🤣🙊🙊🤣🤣🤣

കയ്യിൽ കാശുള്ളവന്റെ മഴ:
കയ്യിൽ കാശുള്ളവന്റെ മഴ:
"മഴ പ്രണയമാണ്, കാമുകിയാണ്, ക്ലാരയാണ്‌, ഷക്കീലയാണ് "

അട്ടപ്പാടിയിലെ മഴ:
"കോപ്പാണ്"

# rain # poor # rich # beautiful




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2019 JokesMalayalam.com. All Rights Reserved