Trending jokes of today:
നിപ്പ വൈറസ്
യെദ്യൂരപ്പ രാജി
Take it easy
കർണാടക ഇലക്ഷൻ
M L A
ശോഭാ സുരേന്ദ്രൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
ക്വീന്‍ ചിന്നു
ഗൃഹലക്ഷ്മി
പ്രിയ വാര്യര്‍
ചായ കാച്ചൽ
Kunjava & Maman
Alphons Kannanthanam
Modi
BJP
CPI
Congress
Ramanan
Salim Kumar
Saritha
കമ്മി
സംഘി
സുടാപ്പി
കൊങ്ങി
ഉള്ളി സുര
പ്രമുഖ
പ്രചണ്ട ഫാന്‍സ്‌
OMKV
തള്ളലുകള്‍
തേപ്പ്

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



വവ്വാൽ ആത്മഹത്യ ചെയ്തു
വവ്വാൽ ആത്മഹത്യ ചെയ്തു..

തന്റെ പേരിൽ അടിച്ചേൽപ്പിച്ച ആരോപണത്തിൽ മനം നൊന്ത് വവ്വാൽ ആത്മഹത്യ ചെയ്തു...😀😀. സമാധാനമായല്ലോ എല്ലാവർക്കും...

😂😂😜😝🤣🙊🙊🤣🤣🤣

തേപ്പിന്റെ പല ഭാവങ്ങളിൽ ഒന്ന്
തേപ്പിന്റെ പല ഭാവങ്ങളിൽ ഒന്ന്
.
.
നീയൊന്നും ഗുണം പിടിക്കൂല്ലഡീ.. നിന്നോടോക്കെ ദൈവം ചോദിക്കും
# തേപ്പ് #ചാറ്റ് # വഞ്ചന # ചതി

വെറും രണ്ടു വട്ടം കൊണ്ട് ഉണ്ടാക്കിയ രൂപം
വെറും രണ്ടു വട്ടം കൊണ്ട് ഉണ്ടാക്കിയ രൂപം

ഇത് ഒറ്റ നോട്ടത്തില്‍ ആരാണെന്ന്
മനസ്സിലാക്കിയാല്‍ നിങ്ങള്‍ മരണമാസ് ആണ്
.


.



.




.





.


.



.

.

കുമ്മന്‍ജി

😂😂😜😝🤣🙊🙊🤣🤣🤣

മുജെ ഹിന്ദി നന്നായിട്ട് മാലൂം
മുജെ ഹിന്ദി നന്നായിട്ട് മാലൂം
.
.

മനസ്സിലാകാത്തവർ വീഡിയോ കാണു:

http://jokesmalayalam.com/videos/malayalam/oru-hindhi-komadi-kelkkam-by-shobha-surendhran-0ef.php

ശോഭ ജി # ഹിന്ദി # ദുരന്തം

പ്രശസ്തരുടെ ടിപ്പുകള്‍ (ചളി)
പ്രശസ്തരുടെ ടിപ്പുകള്‍ (ചളി)

അഡോള്‍ഫ് ഹിറ്റ്ലര്‍

നിങ്ങൾ ഞെട്ടിയോ ?
മഞ്ഞരമ എപ്പോഴും ഞെട്ടിക്കാൻ വരും

ദുർഗാഷ്ടമിക്ക് എന്നാ പണ്ണുവേ - Ganga Nakulan Nagavalli version - മോഹന് ലാല്‍ - ലാലേട്ടന്‍ - Mohan Lal - Lalettan
ദുർഗാഷ്ടമിക്ക് എന്നാ പണ്ണുവേ
.
.
.
Britannia ad Enna pannuve appakkitte solliduven

😂😂😜😝🤣🙊🙊🤣🤣🤣

This is no ordinary murder..
This is no ordinary murder..
.
.
.
.
.

.
.





.
..


.
This is a Thenga Kola !

😂😂😜😝🤣🙊🙊🤣🤣🤣

ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം
ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം
ഒരു കണ്ണുപൊട്ടന്‍ കൃത്യമായ് എണ്ണിപ്പറഞ്ഞു..
എങ്ങനെ ?
.
.
.



.
.
.
.










.

.
.

.
അത് ഒരു കണ്ണ് പൊട്ടന്‍ അല്ലെ.. അയാളുടെ ഒരു കണ്ണല്ലേ കാണാതെ ഉള്ളൂ.. മറ്റേ കണ്ണ് കൊണ്ട് നോക്കി എണ്ണും

😂😂😜😝🤣🙊🙊🤣🤣🤣

സ്ക്രീൻ ഷോട്ട് എടുക്കൽ ഒരു കലയാണ് - ഫഹദ് ഫാസില്‍ - Fahad Fazil
സ്ക്രീൻ ഷോട്ട് എടുക്കൽ ഒരു കലയാണ്
.
.
.
.
#മഹേഷിന്റെ പ്രതികാരം

കേറി വാടീ കുറുമ്പീ
കേറി വാടീ കുറുമ്പീ
.


ചോറിന്റെ കൂടെ മീന്‍ ഉണ്ട്. നിന്റെ ദേഷ്യം ഇതുവരെ മാറിയില്ലേ..
# കറുമ്പി പൂച്ച സുന്ദരി

ക്രിസ്ത്യാനികൾക്ക് ആരെങ്കിലും ഉണ്ണി എന്ന് പേരിടുമോ?
ആദം ജോൺ സിനിമയിൽ പൃഥ്വിരാജിന്റെ
അനിയന്റെ പേര് ഉണ്ണി എന്നല്ലേ..

ക്രിസ്ത്യാനികൾക്ക് ആരെങ്കിലും ഉണ്ണി എന്ന് പേരിടുമോ?

ഉണ്ണിയേശു എന്താ ക്രിസ്ത്യാനിയല്ലേ?

😂😂😜😝🤣🙊🙊🤣🤣🤣

എവിടെയോ എന്തോ തകരാറു പോലെ..
എവിടെയോ എന്തോ തകരാറു പോലെ..
.
.

എടീ ഭയങ്കരി. 😱😱😱
.
.
.
നീ എന്റെ പോക കണ്ടേ അടങ്ങു അല്ലെ 😰😱😱

സ്വിമ്മിംഗ് പൂളില്‍ കുളിക്കുമ്പോള്‍ പെട്ടന്ന് ഒരു ചൂട്
വീഗാലാന്‍ഡില്‍ സ്വിമ്മിംഗ് പൂളില്‍ കുളിക്കുമ്പോള്‍ പെട്ടന്ന് ഒരു ചൂട്
.
.
.
അപ്പോള്‍ ഞാനും ചങ്കും പരസപരം !

😂😂😜😝🤣🙊🙊🤣🤣🤣




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2018 JokesMalayalam.com. All Rights Reserved