Trending jokes of today:
ശബരിമല
ഉള്ളിസുര
ജയില്‍
നില്ല് നില്ല്
ടിക്ക് ടോക്
വെള്ളപ്പൊക്കം
പെട്രോള്‍ വില
കുമ്മനം ഗവര്‍ണര്‍
മിസോറാം
വവ്വാല്‍
നിപ്പ വൈറസ്
ശോഭാ സുരേന്ദ്രൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
ക്വീന്‍ ചിന്നു
പ്രിയ വാര്യര്‍
ചായ കാച്ചൽ
Kunjava & Maman
Alphons Kannanthanam
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി
ഉള്ളി സുര
OMKV
തേപ്പ്

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



2000 രൂപയുടെ നേർച്ച
കുർബാനയ്ക്കിടയിൽ നേർച്ച പാത്രം വന്നപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത്
ഒരു പഴയ 10 രൂപ നോട്ട് തിരഞ്ഞ് പിടിച്ച് അതിൽ ഇട്ടു.. 😰

അപ്പോൾ പുറകിൽ നിന്നും ഒരാൾ എന്‍റെ പുറത്ത് തോണ്ടീട്ട് ഒരു 2000 രൂപ നീട്ടി 😳

ഞാനത് വാങ്ങി നേര്‍ച്ച ബക്കറ്റിൽ ഇട്ടു കൊടുത്തു..😊

കുർബാന കഴിഞ്ഞപ്പോൾ പിശുക്കാതെ ധർമം ചെയ്ത ആ ആളെ ഞാൻ അനുമോദിച്ചു.. 😊🙏

അപ്പൊ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യോ അച്ചായാ, അത് അച്ചായന്‍റെ പേഴ്സിന്നു
താഴെ വീണ നോട്ട്
ഞാൻ എടുത്ത് തന്നതല്ലേ...😊😊 "

പകച്ചു പണ്ടാരടങ്ങിപ്പോയി ഞാൻ...😩

എന്നാലും എന്നോടീ
ചതി വേണ്ടാരുന്നെന്‍റെ
കര്‍ത്താവേ 😰😰😰

പ്രശസ്തരുടെ ടിപ്പുകള്‍ (ചളി)
പ്രശസ്തരുടെ ടിപ്പുകള്‍ (ചളി)

അഡോള്‍ഫ് ഹിറ്റ്ലര്‍

വെറും രണ്ടു വട്ടം കൊണ്ട് ഉണ്ടാക്കിയ രൂപം
വെറും രണ്ടു വട്ടം കൊണ്ട് ഉണ്ടാക്കിയ രൂപം

ഇത് ഒറ്റ നോട്ടത്തില്‍ ആരാണെന്ന്
മനസ്സിലാക്കിയാല്‍ നിങ്ങള്‍ മരണമാസ് ആണ്
.


.



.




.





.


.



.

.

കുമ്മന്‍ജി

😂😂😜😝🤣🙊🙊🤣🤣🤣

അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
.
.
.
എലി വിഷത്തിൽ expiry ഡേറ്റ് കണ്ട ഞാൻ ഞെട്ടി മാമാ... Date കഴിഞ്ഞാൽ ഇതെന്താ അലുവയായിട്ട് മാറുവോ ..???

കാരണം കേട്ട് ഞാൻ ഞെട്ടി മാമാ
തേപ്പിന്റെ കാരണം കേട്ട് ഞാൻ ഞെട്ടി മാമാ
.
.
.
# തേപ്പ് # തേപ്പിന്റെ കഥ # തേപ്പുകാരി ironbox cheating # Whatsapp chat screenshot

തേപ്പിന്റെ പല ഭാവങ്ങളിൽ ഒന്ന്
തേപ്പിന്റെ പല ഭാവങ്ങളിൽ ഒന്ന്
.
.
നീയൊന്നും ഗുണം പിടിക്കൂല്ലഡീ.. നിന്നോടോക്കെ ദൈവം ചോദിക്കും
# തേപ്പ് #ചാറ്റ് # വഞ്ചന # ചതി

ഒരു സൂപ്പർ ഹിറ്റ് പാട്ട് ആണ്
ഇൗ സൂപ്പർ ഹിറ്റ് പാട്ട് ഏതാണെന്ന് പറയാമോ?

ആറേഴു കൊല്ലം ആയി. ഇൗ കൊല്ലം എങ്കിലും വരുവോടെയ്? - മോഹന്‍ ലാല്‍ - ലാലേട്ടന്‍ - Mohan Lal - Lalettan
ആറേഴു കൊല്ലം ആയി. ഇൗ കൊല്ലം എങ്കിലും വരുവോടെയ്?
.
.
.
# ഗെയിം ഓഫ് ത്രോൺസ് # താളവട്ടം #മോഹൻ ലാൽ # ജഗതി

കായൽ ചാണ്ടി കണ്ടാ അപ്പൊ തന്നെ മണ്ണിട്ട് മൂടും
കായൽ ചാണ്ടി കണ്ടാ അപ്പൊ തന്നെ മണ്ണിട്ട് മൂടും

.


.
# തോമസ് ചാണ്ടി

അയ്യോ ഇതാരുന്നോ അ പ്രാന്തൻ !
അയ്യോ ഇതാരുന്നോ അ പ്രാന്തൻ !
.

Avengers, Hulk, Infinity War

റിമി ടോമി മ്യാരക ക്ലോസ് ഇനഫ്
റിമി ടോമി, സലീംകുമാർ മ്യാരക ക്ലോസ് ഇന ഫ്
.
.
.
Dance master Vikram chathikkatha chanthu

എല്ലാം കയ്യീന്ന് പോയല്ലോ ദൈവമേ... - മോഹന്‍ ലാല്‍ - ലാലേട്ടന്‍ - Mohan Lal - Lalettan
എല്ലാം കയ്യീന്ന് പോയല്ലോ ദൈവമേ...
ഇനി ഞാൻ ഇവരുടെ ഒക്കെ മുഖത്തെങ്ങനെ നോക്കും ?
.
.
.
# വാട്ട്സ്ആപ് ഡിലീറ്റ് #പണിപാളി #ഗ്രൂപ്പ്

😂😂😜😝🤣🙊🙊🤣🤣🤣

ഇതിപ്പോ കറക്ട് ആയിരം ആയൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട്... അല്ലേൽ തെണ്ടി പോയേനെ - Prem Nazir - പ്രേം നസീർ
ഇതിപ്പോ കറക്ട് ആയിരം ആയൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട്... അല്ലേൽ തെണ്ടി പോയേനെ



😂😂😜😝🤣🙊🙊🤣🤣🤣
# Prem nazir # ayiram padasarangal kilungi

നിങ്ങൾ ഞെട്ടിയോ ?
മഞ്ഞരമ എപ്പോഴും ഞെട്ടിക്കാൻ വരും

ട്രയൽ റൂം ആണെന്ന് കരുതി ലിഫ്റ്റിൽ കയറി ഡ്രസ്സ് മാറി... - ജഗദീഷ് - Jagadeesh Appukkuttan In Harihar Nagar
ട്രയൽ റൂം ആണെന്ന് കരുതി ലിഫ്റ്റിൽ കയറി ഡ്രസ്സ് മാറി...
.
.
.
ഷഡ്ഡി യോടെ 2ആം നിലയിൽ ചെന്ന് ഓപ്പൺ ആയി

😂😂😜😝🤣🙊🙊🤣🤣🤣




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2018 JokesMalayalam.com. All Rights Reserved