Trending jokes of today:
വെള്ളപ്പൊക്കം
പെട്രോള്‍ വില
The Nun
മനിയാശാന്‍
കുമ്മനം ഗവര്‍ണര്‍
മിസോറാം
വവ്വാല്‍
നിപ്പ വൈറസ്
ശോഭാ സുരേന്ദ്രൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
ക്വീന്‍ ചിന്നു
പ്രിയ വാര്യര്‍
ചായ കാച്ചൽ
Kunjava & Maman
Alphons Kannanthanam
Modi
BJP
CPI
Congress
Ramanan
Salim Kumar
കമ്മി
സംഘി
സുടാപ്പി
കൊങ്ങി
ഉള്ളി സുര
OMKV
തേപ്പ്

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



തേപ്പിന്റെ പല ഭാവങ്ങളിൽ ഒന്ന്
തേപ്പിന്റെ പല ഭാവങ്ങളിൽ ഒന്ന്
.
.
നീയൊന്നും ഗുണം പിടിക്കൂല്ലഡീ.. നിന്നോടോക്കെ ദൈവം ചോദിക്കും
# തേപ്പ് #ചാറ്റ് # വഞ്ചന # ചതി

2000 രൂപയുടെ നേർച്ച
കുർബാനയ്ക്കിടയിൽ നേർച്ച പാത്രം വന്നപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത്
ഒരു പഴയ 10 രൂപ നോട്ട് തിരഞ്ഞ് പിടിച്ച് അതിൽ ഇട്ടു.. 😰

അപ്പോൾ പുറകിൽ നിന്നും ഒരാൾ എന്‍റെ പുറത്ത് തോണ്ടീട്ട് ഒരു 2000 രൂപ നീട്ടി 😳

ഞാനത് വാങ്ങി നേര്‍ച്ച ബക്കറ്റിൽ ഇട്ടു കൊടുത്തു..😊

കുർബാന കഴിഞ്ഞപ്പോൾ പിശുക്കാതെ ധർമം ചെയ്ത ആ ആളെ ഞാൻ അനുമോദിച്ചു.. 😊🙏

അപ്പൊ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യോ അച്ചായാ, അത് അച്ചായന്‍റെ പേഴ്സിന്നു
താഴെ വീണ നോട്ട്
ഞാൻ എടുത്ത് തന്നതല്ലേ...😊😊 "

പകച്ചു പണ്ടാരടങ്ങിപ്പോയി ഞാൻ...😩

എന്നാലും എന്നോടീ
ചതി വേണ്ടാരുന്നെന്‍റെ
കര്‍ത്താവേ 😰😰😰

പ്രശസ്തരുടെ ടിപ്പുകള്‍ (ചളി)
പ്രശസ്തരുടെ ടിപ്പുകള്‍ (ചളി)

അഡോള്‍ഫ് ഹിറ്റ്ലര്‍

കാരണം കേട്ട് ഞാൻ ഞെട്ടി മാമാ
തേപ്പിന്റെ കാരണം കേട്ട് ഞാൻ ഞെട്ടി മാമാ
.
.
.
# തേപ്പ് # തേപ്പിന്റെ കഥ # തേപ്പുകാരി ironbox cheating # Whatsapp chat screenshot

വെറും രണ്ടു വട്ടം കൊണ്ട് ഉണ്ടാക്കിയ രൂപം
വെറും രണ്ടു വട്ടം കൊണ്ട് ഉണ്ടാക്കിയ രൂപം

ഇത് ഒറ്റ നോട്ടത്തില്‍ ആരാണെന്ന്
മനസ്സിലാക്കിയാല്‍ നിങ്ങള്‍ മരണമാസ് ആണ്
.


.



.




.





.


.



.

.

കുമ്മന്‍ജി

😂😂😜😝🤣🙊🙊🤣🤣🤣

നിങ്ങള്‍ മഴയെക്കുറിച്ച് എന്ത് പറയുന്നു ?
നിങ്ങള്‍ മഴയെക്കുറിച്ച് എന്ത് പറയുന്നു ?
.
.
# Rain Quotes മഴ പ്രണയം # വെള്ളപ്പൊക്കം

മോഹൻ ലാൽ ഫാൻസ് ദയവായി ഇതിന് ഉത്തരം കമന്റ് ബോക്സിൽ തന്നേ പറ്റൂ
മോഹൻ ലാൽ ഫാൻസ് ദയവായി ഇതിന് ഉത്തരം കമന്റ് ബോക്സിൽ തന്നേ പറ്റൂ 🙏
.
.
.
# നിങ്ങൾക്കും ആകാം കോടീശ്വരൻ
# സുരേഷ് ഗോപി

അയ്യോ ഇതാരുന്നോ അ പ്രാന്തൻ !
അയ്യോ ഇതാരുന്നോ അ പ്രാന്തൻ !
.

Avengers, Hulk, Infinity War

ഭാഗ്യം രക്ഷപ്പെട്ടു
ഭാഗ്യം രക്ഷപ്പെട്ടു
.
.
ഇന്ത്യയിൽ ആയിരുന്നേൽ പെട്ടേനെ 😂🤣😂

This is no ordinary murder..
This is no ordinary murder..
.
.
.
.
.

.
.





.
..


.
This is a Thenga Kola !

😂😂😜😝🤣🙊🙊🤣🤣🤣

സ്ക്രീൻ ഷോട്ട് എടുക്കൽ ഒരു കലയാണ് - ഫഹദ് ഫാസില്‍ - Fahad Fazil
സ്ക്രീൻ ഷോട്ട് എടുക്കൽ ഒരു കലയാണ്
.
.
.
.
#മഹേഷിന്റെ പ്രതികാരം

കയ്യിൽ കാശുള്ളവന്റെ മഴ:
കയ്യിൽ കാശുള്ളവന്റെ മഴ:
"മഴ പ്രണയമാണ്, കാമുകിയാണ്, ക്ലാരയാണ്‌, ഷക്കീലയാണ് "

അട്ടപ്പാടിയിലെ മഴ:
"കോപ്പാണ്"

# rain # poor # rich # beautiful

ബുദ്ധിയുള്ളവർ ഉത്തരം പറയൂ
ബുദ്ധിയുള്ളവർക്ക് ഇത് എളുപ്പം എന്താണെന്ന് വായിക്കാൻ പറ്റും
.
.
.
ക്ലൂ തരാം.. 666- മൂന്നാർ

ഇനി പറയൂ ഉത്തരം




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2018 JokesMalayalam.com. All Rights Reserved