|
സെയിം ടു യൂ
ശശി : എങ്ങോട്ടാ ??
സോമൻ : ഒന്ന് പഞ്ചായത്ത് ഓഫീസ് വരെ..വീട്ടിൽ കിണറു കുഴിക്കുന്നതിന്റെ ഒരു പ്രശ്നം..അതൊന്നു ശെരിയാക്കണം..താൻ എങ്ങോട്ടാ ??? : ഹോസ്പിറ്റലിലേക്കാ..സുഖമില്ല.. : ആണോ... ഗെറ്റ് വെൽ സൂൺ : സെയിം ടു യൂ..... #ഹഹഹ.... 😂😂😜😝🤣🙊🙊🤣🤣🤣
ചെന്നിത്തലയും ശ്രീധരൻപിള്ളയും തമ്മിൽ മാറിപ്പോവുന്നവരോട്
ചെന്നിത്തലയും ശ്രീധരൻപിള്ളയും തമ്മിൽ മാറിപ്പോവുന്നവരോട്
ഉരുണ്ടിരിക്കുന്നത് ചെന്നിത്തല! ഉരുണ്ടോണ്ടിരിക്കുന്നത് ശ്രീധരൻപിള്ള! 😀 😂😂😜😝🤣🙊🙊🤣🤣🤣
ദൈവം ഒരു പുരുഷന്റെ മെമ്മറി മൊത്തം ഡിലീറ്റ് ചെയ്തു.
ദൈവം ഒരു പുരുഷന്റെ മെമ്മറി മൊത്തം ഡിലീറ്റ് ചെയ്തു.
എന്നിട്ട് അവനോട് ചോദിച്ചു നിനക്കിപ്പോൾ എന്തെങ്കിലും ഓർമ്മയുണ്ടോന്ന് അയാൾ ഉടൻ തന്നെ തന്റെ ഭാര്യയുടെ പേര് പറഞ്ഞു. അപ്പോൾ ദൈവം ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു: ''സിസ്റ്റം മൊത്തം പോയിട്ടും വൈറസ് അവിടത്തന്നെയുണ്ട് " ല്ലേ 😂😂😂 ![]()
ആദ്യമായി കേരളത്തിൽ i-Phone യൂസ് ചെയ്തത് ആര് ?
ആദ്യമായി കേരളത്തിൽ i-Phone യൂസ് ചെയ്തത് ആര് ?
. . . . . . . . . . . . . . . . . . ഉത്തരം: പ്രേം നസീർ.. ഐ-ഫോൺ 😁😂😜😝
ശാസ്ത്രീയമായി പറയുകയാണെങ്കിൽ
ഒരു പഠിപ്പുമില്ലാത്ത ഒരച്ഛനും വിദ്യാസമ്പന്നനായ മകനും കൂടി ഒരു ടൂർ പോയി.
രാത്രിയായപ്പോൾ അവരവിടെ ടെന്റ് ഉണ്ടാക്കി, അതിൽ കിടന്നു ഉറക്കമായി. ഏതാനും മണിക്കൂറുകൾക്ക് ശേഷം അച്ഛൻ മകനെ വിളിച്ചു ചോദിച്ചു... "മേലോട്ട് നോക്ക് നീ എന്തെങ്കിലും കാണുന്നുണ്ടോ...? മകൻ: ഉം.... കോടാനുകോടി നക്ഷത്രങ്ങളെ കാണാം.... അച്ഛൻ: എന്താ അതിനർത്ഥം...? മകൻ : ശാസ്ത്രീയമായി പറയുകയാണെങ്കിൽ കോടാനുകോടി സൗരയുധങ്ങൾ... അതിന്റെ ഗ്രഹങ്ങൾ..., അതിന്റെ ഉപഗ്രഹങ്ങൾ... ഇത്രയുമായപ്പോൾ അച്ഛൻ മകനെ ഒറ്റയടി......!!!!എന്നിട്ട് പറഞ്ഞു ...... ഃ ഃ ഃ ഃ ഃ ഒലക്ക...!!!!! "നമ്മുടെ ടെന്റ് ആരോ അടിച്ചോണ്ട് പോയടാ...!!! 😳😳😳😳😳 😂😂😂😂😂 It is a Common sense !!!
പയറുപൊടി കാലപ്പഴക്കം വന്നാൽ എന്ത് സംഭവിക്കും?
പയറുപൊടി കാലപ്പഴക്കം വന്നാൽ എന്ത് സംഭവിക്കും?
. . . . . . . . . . . . . . . . . . . . . . . . എക്സ്പയർ പൊടി ആവും. #ഹു_ഹു_ഹു #എഴുത്തുചളി #നടേശകൊല്ലണ്ട ![]()
ഭാര്യയുടെ ഓര്‍മയ്ക്കായി ഷാജഹാന് താജ്മഹല്‍ പണിതു.
ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്ക്കായി ഷാജഹാന് താജ്മഹല്‍ പണിതു.
ടിന്റുമോന്- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??
ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.....
ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.....
ഭർത്താവ് :- എനിക്ക് ഒരെണ്ണം താ ടെയ്സ്റ്റ് നോക്കാൻ...😋 ഭാര്യ :- ഒരെണ്ണം എടുത്തു കൊടുത്തു...😊 ഭർത്താവ് :- ഒരെണ്ണം മാത്രമോ?😏 ഭാര്യ :- ബാക്കിയെല്ലാത്തിന്റെയും ടെയ്സ്റ്റ് ഇതു തന്നെയാണ്.. 😜😜😜😂😂😂
ഒരു കഥ പറയട്ടെ ..?
ഒരു കഥ പറയട്ടെ ..?
പണ്ട് പണ്ട്.. എന്നുവച്ചാൽ ഒരു 30-35 കൊല്ലം മുൻപ്... പൊന്നാനി എന്ന ദേശത്തു ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു. പേര് കാദർ. ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നു കാദർ. പഠിപ്പിൽ ഏറ്റവും പിറകിലാണെങ്കിലും അവന്റെ ആന മണ്ടത്തരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സഹിക്കെട്ട് ഹെഡ് ടീച്ചർ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. സങ്കടത്തോടെ അവന്റെ ഉമ്മ കൊച്ചിയിലേക്ക് വീടുമാറി അവനെ അവിടെ ഉള്ള സ്കൂളിൽ ചേർത്തു. 25 കൊല്ലം കഴിഞ്ഞു.. പണ്ടത്തെ ഹെഡ് ടീച്ചർ ഹൃദയത്തിന്റെ കംബൌണ്ട് വാളിനു ഓപ്പറേഷനായി കൊച്ചിയിലെത്തുന്നു. എല്ലാ ഡോക്ടര്‍മാരും പരിശോദിച്ചു.. അവർ പറഞ്ഞു ഒരേ ഒരു സ്പെഷ്യലിസ്ടുനു മാത്രമേ ഈ ഓപറേഷൻ ചെയ്യാൻ പറ്റൂ. അങ്ങനെ ഓപറേഷൻ കഴിഞ്ഞു. ടീച്ചറെ വെന്റിലേട്ടരിലെക് മാറ്റി. ടീച്ചർ മെല്ലെ കണ്ണ് തുറന്നു.. സുന്ദരാനായ യുവ ഡോക്ടർ മുന്നിൽ.. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറോട് നന്ദി പറയാൻ വേണ്ടി ടീച്ചർ ശ്രമിക്കുകയായിരുന്നു.. ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ടീച്ചറുടെ നെറ്റിയിൽ തലോടുംബോഴേക്കും ടീച്ചറുടെ മുഖം വിളറി .. എന്തോ പറയാൻ ശ്രമിച്ചു കൈകൾ ഉയർത്തിയെങ്കിലും അത് താണു.. കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു... എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞെട്ടിയ ഡോക്ടർ കണ്ടത് വെന്റിലെട്ടരിന്റെ പിൻ ഊരി വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി മുറി വൃത്തിയാക്കുന്ന നമ്മുടെ കാദറിനെയാണ്!!. അവനിപ്പോൾ അവിടെ ക്ലീനറാണ്. കാദർ ആയിരിക്കും ആ യുവ ഡോക്ടർ എന്ന് നിങ്ങൾ കരുതിയെങ്കിൽ അതിന്റെ കാരണം, ഇന്ത്യൻ സിനിമയും, സീരിയലും, മതപുസ്തകത്തിലെ കഥകളും കണ്ടു വളർന്നത് കൊണ്ടാണ്. കാദർ എന്നും കാദർ തന്നെ. ![]()
ആദിവാസി ബാലന് കരിമ്പ് കഴിക്കുന്ന ചിത്രം... .
Kondotty മൂർക്കനാട് യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി.
നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു: ഒരു അദിവാസി ബാലന് കരിമ്പ് കഴിക്കുന്ന ചിത്രം... . . . ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി. പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി. . . . . . . സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന് പറഞ്ഞപ്പോള്‍, നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്.... . . . . . . . . . . . . "പൊന്ന് സാറന്മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത്. ഞാന്‍ വരച്ചത് ശ്രീകൃഷ്ണന് ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്" 😜
ഭാര്യയുടെ ഷോപ്പിംഗ് കാള്‍
ധാരാളം ആളുകളുള്ള ഒരു ജിംനേഷ്യം ........
ഒരു ബഞ്ചിനു പുറത്തിരുന്ന മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.........📱📱 ശശി ഫോണെടുത്തു സ്പീക്കർ മോഡിലിട്ട് സംസാരിക്കാൻ തുടങ്ങി....... റൂമിലെ എല്ലാവരും സൈലൻ്റായി......... ശശി: ഹലോ... ഭാര്യ: ഡാർലിംഗ്.....ഇതു ഞാനാ...ഇപ്പോ എവിടെയാ.... ജിമ്മിലാണോ????..... ശശി: അതേ... ഭാര്യ: ഞാനിപ്പോൾ ലുലു മാളിലാ....ഇവിടെ ഒരു ബാഗ് കണ്ടു Rs 3000 പറയുന്നു ഞാൻ വാങ്ങിച്ചോട്ടെ..... ശശി: പിന്നെന്താ....ഇതൊക്കെ ചോദിക്കാനുണ്ടോ....🤗🤗 ഭാര്യ: പിന്നെ.....വരുന്ന വഴിക്ക് ഞാൻ Maruthi showroom ൽ കയറി പുതിയൊരു മോഡൽ ഇഷ്ടമായി......😍😍 ശശി: എത്രയാകും അതിന്????🤔🤔 ഭാര്യ: 1200000 ശശി: പൊന്നൂന് ഇഷ്ടമായാൽ വാങ്ങിച്ചോ....😊😊 ഭാര്യ: ok.dear....പണം Bankil നിന്നും എടുക്കുവേ😊😊 ശശി: Ok dear ഭാര്യ: ശരി....പിന്നെക്കാണാം........lov u so much....umma ശശി: bye.....lov u tooooo ശശി കോൾ കട്ടു ചെയ്തു.... റൂമിലുള്ളവർ ശശിയെ അത്ഭുതത്തോടെ നോക്കുമ്പോൾ ശശി അവരോട്...... ''ഈ മൊബൈൽ ആരുടേതാ???????'' 😂😂😂
ഓട്ടോയുടെ മിനിമം ചാർജ് 30 ആക്കണം
3 പേർ മിനിമം ചാർജ് ദൂരത്തേക്ക് ബസിൽ പോയാൽ
3 x 8 = 24 രൂപ . ഓട്ടോറിക്ഷയിൽ പോയാല്‍ 20 രൂപ.. 😂 ജനങ്ങൾ ഓട്ടോറിക്ഷയെ ആശ്രയിക്കാതിരിക്കാൻ ഓട്ടോയുടെ മിനിമം ചാർജ് 30 ആക്കണമെന്ന് ബസുടമകൾ. 😂😂😜😝 🤣🙊🙊🤣🤣🤣 ![]() ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2019 JokesMalayalam.com. All Rights Reserved |