|
ചെന്നിത്തലയും ശ്രീധരൻപിള്ളയും തമ്മിൽ മാറിപ്പോവുന്നവരോട്
ചെന്നിത്തലയും ശ്രീധരൻപിള്ളയും തമ്മിൽ മാറിപ്പോവുന്നവരോട്
ഉരുണ്ടിരിക്കുന്നത് ചെന്നിത്തല! ഉരുണ്ടോണ്ടിരിക്കുന്നത് ശ്രീധരൻപിള്ള! 😀 😂😂😜😝🤣🙊🙊🤣🤣🤣
സെയിം ടു യൂ
ശശി : എങ്ങോട്ടാ ??
സോമൻ : ഒന്ന് പഞ്ചായത്ത് ഓഫീസ് വരെ..വീട്ടിൽ കിണറു കുഴിക്കുന്നതിന്റെ ഒരു പ്രശ്നം..അതൊന്നു ശെരിയാക്കണം..താൻ എങ്ങോട്ടാ ??? : ഹോസ്പിറ്റലിലേക്കാ..സുഖമില്ല.. : ആണോ... ഗെറ്റ് വെൽ സൂൺ : സെയിം ടു യൂ..... #ഹഹഹ.... 😂😂😜😝🤣🙊🙊🤣🤣🤣
50 രൂപ കൂടുതല്‍ ഉണ്ട്
3 തെങ്ങു കയറിയ ശശിക്ക് വീട്ടമ്മ
200 രൂപ കൊടുത്തപ്പോൾ !!? ശശി : അയ്യോ..... കൊച്ചമ്മേ 150 രൂപ മതിയായിരുന്നു കൊച്ചമ്മ : അറിയാം ശശി... ബാക്കി 50 രൂപക്ക് നീ ഒരു ജെട്ടി വാങ്ങി ഇട്. 😂😬😀😄😁 ![]()
ഞാൻ ഒരു ഫുൾ വാങ്ങി
ഞാൻ ഒരു കിളിയെ വളർത്തി; അത് പറന്നു പോയി.ഞാൻ ഒരു അണ്ണാ നെപരിപാലിച്ചു; അത് ഓടിപ്പോയി. പിന്നെ ഞാനൊരു മരം നട്ടു;കിളിയും അണ്ണാനും തിരിച്ചു വന്നു: ഡോ: എ.പി.ജെ.അബ്ദുൽ കലാം
ഞാൻ ചിപ്സ് വാങ്ങി;കൂട്ടുകാർ തിന്നിട്ട് പോയി.ഞാൻ മിക്സചർ വാങ്ങി;തെണ്ടികൾ അതും കാലിയാക്കി അങ്ങ് പോയി. ഞാൻ ഒരു ഫുൾ വാങ്ങി വന്നു; അവറ്റകൾ ചിപ്സും മിക്സചനും വാങ്ങി തിരിച്ച് വന്നു.
ഭോജനാലയം ആണെന്ന് കരുതി ഒരു വയോധികൻ
നമ്പൂരി : ചളിഭ്രാന്തുണ്ടോ?
ഇന്ദുലേഖ: എന്തു ഭ്രാന്ത്? നമ്പൂരി: ചളി ഭ്രാന്ത്, കട്ടച്ചളി ഭ്രാന്ത്! ഇന്ദുലേഖ: അതോ.. ഇപ്പൊ തന്നെ പറയാലോ.. "ഭോജനാലയം ആണെന്ന് കരുതി ഒരു വയോധികൻ ഒരു ക്ഷൗരാലയത്തിൽ കയറി..." പിന്നീട് ഈ അധ്യായം ചരിത്രമാവുകയാണ് ഉണ്ടായത് 😁
ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയപ്പോൾ ഭാര്യ
ഭര്‍ത്താവ് ഭാര്യയോട്: ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ.. 😐😐😐
അപ്പോള്‍ ഭാര്യ: എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഓരോ ഹെല്‍മെറ്റുകള്‍ വേണം.. 😨😨😳😳😳😳😳😳😳 ഭര്‍ത്താവ് ബൈക്ക് വിറ്റു!!! 🤣🤣🤣 ![]()
നിനക്കു വേണ്ടി കാത്തിരിക്കും
Christmas -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര്‍ താളില്‍ ഇങ്ങിനെ എഴുതി:-
In this Christmas night.... Im waiting for you, Santa.... പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്റെ അഹങ്കാരവുമായി നടക്കുന്ന ഭാര്യ അതു വായിച്ചു; "ഈ ക്രിസ്മസ് രാത്രിയില്‍ ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും"". ഒരു നക്ഷത്രം പോലെ എന്തോ അടുക്കളയിൽ നിന്ന് പാഞ്ഞു വന്നു... പിന്നെ ഒന്നും ഓർമ്മയില്ല ...🤕🤕🤕🤕🤕
ജെട്ടി ഇട്ട മഹാ ചെറ്റ
ഒരിക്കല്‍ ഒരു കോടീശ്വരന് ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു.
അമ്പതു നിലയോളം ഉയരം വരുന്ന ആ ഹോട്ടലിന്റെ ഏറ്റവും മുകളില്‍ ഉള്ള നിലയില്‍ ആയിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. നമ്മുടെ കോടീശ്വരന് രാത്രി രണ്ടു പെഗ് അടിക്കാന്‍ ഈ ബാറില്‍ ചെന്നു. അവിടെ അയാളെ കൂടാതെ ഒരാള്‍ മാത്രം ആണ് ഉണ്ടായിരുന്നത്, കസ്ടമര് ആയി. പുള്ളിയാണെങ്കില്‍ നല്ല പൂസായിരുന്നു. ജെട്ടി മാത്രം ആയിരുന്നു അയാള്‍ ഇട്ടിരുന്നത്. കോടീശ്വരന് അയാളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അയാള്‍ പെട്ടെന്ന് ഒരു ഓറഞ്ച് എടുത്തു തൊലി പൊളിച്ചു തലയില്‍ വച്ചിട്ട് ജനല്‍ വഴി പുറത്തേക്കു ചാടി. കോടീശ്വരന് ഞെട്ടി തരിച്ചു ഇരിക്കെ അയാള്‍ ഒരു പോറല്‍ പോലും ഇല്ലാതെ വീണ്ടും ബാറിലേക്ക് കടന്നു വന്നു. പഴയ സ്ഥാനത്ത് പോയിരുന്നു. കോടീശ്വരനെ നോക്കി ചിരിച്ചു. പിന്നെ വീണ്ടും ഓറഞ്ച് പൊളിച്ചു തൊലി തലയില്‍ വച്ച് താഴേക്ക് ചാടി. വീണ്ടും പരിക്കൊന്നും ഇല്ലാതെ മടങ്ങി വന്നു. ഇതിങ്ങനെ പല കുറി ആവര്‍ത്തിച്ചു. വെയിറ്റര്‍ മാര്‍ ഒന്നും ഇത് ശ്രദ്ധിക്കുന്നതായി തോന്നിയില്ല. ബാറിലെ ഓറഞ്ച് എന്തോ മാന്ത്രിക ശക്തി ഉള്ളതാണെന്ന് കോടീശ്വരനും തോന്നി. ഒടുവില്‍ രണ്ടും കല്പ്പിച്ചു അയാളും ഒരു ഓറഞ്ച് പൊളിച്ചു തൊലി തലയില്‍ വച്ച് ജനല്‍ വഴി ചാടി.. വെയിറ്റര്‍മാര്‍ അരുത് എന്ന് പറഞ്ഞു ഓടി വരുമ്പോളേക്കും അയാള്‍ ചാടി കഴിഞ്ഞിരുന്നു. താഴെ വീണ അയാള്‍ തല്‍ ക്ഷണം മരിച്ചു... താഴെ ആളുകള്‍ ഓടി കൂടുന്നത് നോക്കി ജെട്ടി ധാരി കൈ കൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു... “പറ്റിച്ചു പറ്റിച്ചു... ഒരുത്തനെ കൂടി പറ്റിച്ചു... ഹ ഹ ഹാ... ഒഴിക്കട ഒരു പെഗ് കൂടെ” പെഗ് ഒഴിക്കുമ്പോള്‍ വെയിറ്റര്‍മാര്‍ പരസ്പരം പറഞ്ഞു : . . . . . “അല്ലേലും കള്ളു കുടിച്ചാല്‍ പിന്നെ സൂപ്പര്മാന് മഹാ ചെറ്റയാണ്." 😂😂😜😝🤣🙊🙊🤣🤣🤣
ഇക്കാ… ഒരു കിലോ പയം!
"ഇക്കാ… ഒരു കിലോ പയം!"
"പയമോ?!! നീ ഒരു ചെറുപ്പക്കാരനല്ലേടാ.. പഴം എന്നല്ലെ പറയേണ്ടത്?!" മൂന്ന് ദിവസങ്ങൾക്ക് ശേഷം.... "ഇക്കാ… ഒരുകിലോ പഴം!" "ങെ! നീ ആള് അടിപൊളിയായല്ലൊ!! പഴം എന്തിനാ..?!" "പുയ്ങ്ങാനാ..!!!!! 😂😂😂😉😂 😂😂😜😝🤣🙊🙊🤣🤣🤣 ![]()
പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്...
പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്...
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ഇന്ന് രാത്രി എന്റെ വീട്ടില്‍ തക്കാളി കറിയാണ്
എങ്ങനുണ്ട്... കൊള്ളാമോ?
ദോശ കഴിച്ചുകൊണ്ടിരുന്ന എന്റെയടുത്തു വന്ന് പുതുതായി വാങ്ങിയ ചുരിദാർ കാണിച്ചു കൊണ്ട് ഭാര്യ : എങ്ങനുണ്ട്... കൊള്ളാമോ ???
ഞാൻ : നൈസ്..... അവൾ : താങ്ക്സ് ഏട്ടാ... ഞാൻ : താങ്ക്സ് എന്തിനാ ?? അടുത്ത പ്രാവശ്യം കുറച്ചൂടെ കട്ടി ദോശ ആയിക്കോട്ടെ... 😂😂😂
3 സര്ദാര്ജിമാര് ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു.
3 സര്ദാര്ജിമാര് ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു.
സ്ഥലം ഇല്ലാത്തതിനാല്‍ ഒരു സര്‍ദാര്‍ താഴെ ഇറങ്ങി കിടന്നു. അപ്പോള്‍ രണ്ടാമത്തെ സര്‍ദാര്‍ : കേറി വാടാ , ഇപ്പോള്‍ സ്ഥലമുണ്ട്.. ![]() ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2019 JokesMalayalam.com. All Rights Reserved |