അളിയാ ...
എടാ ഞാന്‍ ഫിറ്റ് അല്ല കേട്ടോ
ബൈക്ക് ഞാന്‍ ഓടിക്കും കേട്ടോ
ഞാന്‍ കുടിച്ചിട്ട് പറയുകയാണെന്ന് വിചാരിക്കണ്ട.
നീ പറ അളിയാ, നിനക്ക് ഞാന്‍ എന്തും തരും
എനിക്ക് ഇപ്പൊ അവളെ വിളിക്കണം
ഇനി എന്നാടാ നമ്മള്‍ ഇത് പോലൊന്ന് കൂടുന്നെ ?
സൂപ്പര്‍ ഹിറ്റ് : നാശം, ഞാന്‍ ഇന്ന് മുതല്‍ വെള്ളമടി നിര്‍ത്തി....