ശാസ്ത്രലോകത്തിന് കീറാമുട്ടയായിരുന്ന ഒരു ചോദ്യത്തിന് ഉത്തരം
Submitted on: 22-Mar-2018By Renjini
*ടീച്ചർ* :മുട്ടയാണോ, കോഴിയാണോ ആദ്യംവന്നത് ?
*രാജു*:ആദ്യം ബിയർ🍺 വന്നു..
പിന്നെ അച്ചാറും കപ്പലണ്ടിയും...
അത് കഴിഞ്ഞാണ്
മുട്ട വന്നത്.
പിന്നെ ഒരു ലാർജ് കൂടി വന്നാരുന്നു
അത് കഴിഞ്ഞാണ് കോഴി വന്നത്.🤔😇
പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല ടീച്ചറേ.. 😇😇
ശാസ്ത്രലോകത്തിന് കീറാമുട്ടയായിരുന്ന ഒരു ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ആദ്യമായാണ് കിട്ടുന്നത്😀😀