JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages




കരിങ്കോഴി കുഞ്ഞുങ്ങള്‍



ബൂസ്ടും ഹോര്‍ലിക്സും ഒക്കെ കൊടുത്തു വളര്‍ത്തിയ നാടന്‍ കരിങ്കോഴി കുഞ്ഞുങ്ങള്‍



തൂക്കുപാലം വില്‍പ്പനയ്ക്ക്



2000 കിലോ ഭാരവും 2 കിലോമീറ്റര്‍ നീളവും വരുന്ന തൂക്കുപാലം വില്‍പ്പനയ്ക്ക്



അന്ന്യന്‍ ഹെയര്‍ പ്ലാന്റ്



താടിയും മുടിയും തോനെ വരും



വെളുങ്കോഴി കുഞ്ഞുങ്ങള്‍



കരിങ്കോഴി കുറെ ആയില്ലേ?കരിങ്കോഴി ഇനി റെസ്റ്റ് എടുക്കട്ടെ.. ആവശ്യമുള്ളവര്‍ ബന്ധപ്പെടുക. സ്റ്റോക്ക്‌ ഇപ്പൊ തീരും



പൊളപ്പന്‍ കാട്ടുമുയല്‍



ഓടിച്ചിട്ട്‌ പിടിച്ച പൊളപ്പന്‍ കാട്ടുമുയല്‍



ഓസ്ട്രേലിയന്‍ കോഴിക്കുഞ്ഞുങ്ങള്‍



നല്ല വള വളാന്നു ഇംഗ്ലീഷ് സംസാരിക്കുന്ന ഓസ്ട്രേലിയന്‍ കോഴിക്കുഞ്ഞുങ്ങള്‍



ദിനോസര്‍ മുട്ടകള്‍



നല്ല ഗുണമേന്മയുള്ള നാടന്‍ ദിനോസര്‍ മുട്ടകള്‍



ഡ്രാഗണ്‍ കുഞ്ഞ്



ഡ്രാഗണ്‍ കുഞ്ഞിനെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക. ഇപ്പോള്‍ പുക മാത്രമേ വരുന്നുള്ളൂ. രണ്ടു മാസം കഴിഞ്ഞാല്‍ തീ തുപ്പിതുടങ്ങും



ക്ളിഞ്ഞോ പ്ലിഞ്ഞോ സൌണ്ട്സുള്ള തത്തമ്മ



ക്ളിഞ്ഞോ പ്ലിഞ്ഞോ സൌണ്ട്സുള്ള തത്തമ്മേ തത്തക്കുട്ടി വില്‍പ്പനയ്ക്ക്



ഇണങ്ങിയ ഞണ്ട് വില്‍പ്പനയ്ക്ക്



പേര് വിളിച്ചാല്‍ മുറ്റത്ത്‌ നിന്ന് പത്രം എടുക്കാന്‍ പരിശീലിച്ചത്



ക്ളിഞ്ഞോ പ്ലിഞ്ഞോ തത്തമ്മകള്‍



നല്ലയിനം ക്ളിഞ്ഞോ പ്ലിഞ്ഞോ തത്തമ്മകള്‍ വില്‍പ്പനയ്ക്ക്



നാടന്‍ പല്ലി കുഞ്ഞുങ്ങള്‍



സത്യം പറയുമ്പോള്‍ മാത്രം ചിലക്കുന്ന നാടന്‍ പല്ലി കുഞ്ഞുങ്ങള്‍



റോബോട്ട് കുഞ്ഞുങ്ങള്‍



പലവിധ ജോലികള്‍ ഭാവിയില്‍ ചെയ്യിപ്പിക്കാം



തലയിലെ പേന്‍ നോക്കുന്ന കാക്ക കുഞ്ഞുങ്ങള്‍



തലയിലെ പേന്‍ നോക്കുന്ന കാക്ക കുഞ്ഞുങ്ങള്‍



കണ്ണില്‍ LED ബള്‍ബ്‌ ഉള്ള പൂച്ചകള്‍



കണ്ണില്‍ LED ബള്‍ബ്‌ ഉള്ള കരിമ്പൂച്ച, വെളുമ്പൂച്ച, ചാരപ്പൂച്ച



ഓമനത്തമുള്ള ഓന്തിന്‍ കുഞ്ഞുങ്ങള്‍



നിമിഷങ്ങള്‍ കൊണ്ട് നിറം മാറുന്ന ഓമനത്തമുള്ള ഓന്തിന്‍ കുഞുങ്ങള്‍



വെളുങ്കോഴി കുഞ്ഞുങ്ങള്‍



കരിങ്കോഴി ഇത്തിരി റസ്റ്റ്‌ എടുക്കട്ടെ.. നിങ്ങള്‍ ഇപ്പോള്‍ ഇനി വെളുങ്കോഴി വാങ്ങു



കരിമ്പൂച്ച (നാടന്‍)



നല്ല കരിമ്പൂച്ച വില്‍പ്പനയ്ക്ക്



പച്ചത്തവള കുഞ്ഞുങ്ങള്‍



ഫ്രെഷ് പച്ച തവള കുഞ്ഞുങ്ങള്‍ക്ക്



സുറാട്ടിപ്പ (Africa)



ആഫ്രിക്കയിലെ ചതുപ്പ് നിലങ്ങളില്‍ മാത്രം കണ്ടു വരുന്ന സുറാട്ടിപ്പ വില്‍പ്പനയ്ക്ക്



ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍



തീ തുപ്പുന്ന ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്



കാശ്മീരി പുളിഞ്ചിക്ക



മരത്തില്‍ നിന്ന് നേരിട്ട് പറിക്കുന്ന കാശ്മീരി പുളിഞ്ചിക്ക - രമണന്‍ മൂപ്പര്



കടിക്കാത്ത ദിനോസര്‍ കുഞ്ഞുങ്ങള്‍



കടിച്ചു ഉപദ്രവിക്കാത്ത ദിനോസര്‍ കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്


പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ






About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2019 JokesMalayalam.com. All Rights Reserved