Trending jokes of today:
നവകേരള ബസ്സ്
ശബരിമല
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
സ്വപ്ന
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



അമ്മയുടെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു പോയി
അമ്മയുടെ ചെന്നൈ ഇന്ത്യയില്‍ അല്ലെ എന്ന ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു പോയി

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

ഗൂഗിള്‍ പെ രംഗോലി ചോദിച്ചു ചോദിച്ചു മടുത്തു
ചോദിച്ചു ചോദിച്ചു മടുത്തു 😂

രംഗോലി എടുക്കാന്‍ ഉണ്ടോ ചേട്ടാ 😂😂

ഗൂഗിള്‍ പെയ് ദീപാവലി ഓഫര്‍
Download
WhatsApp
Email
Facebook

ഞാൻ വല്യ പുള്ളി ആണ് കേട്ടോ - സലിം കുമാര്‍ - Salim Kumar
ബസിൽ ഇരിക്കുമ്പോൾ വിളിച്ച കസ്റ്റമർ കെയറിനോട് Call Me Later എന്ന് ഇംഗ്ലീഷിൽ പറഞ്ഞ ശേഷം ഞാൻ...

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

എന്റെ ട്യൂൺ അടിച്ച് മാറ്റി
ഗോപി സുന്ദറിനെ കളിയാക്കാൻ അവന്റെ വീടിന് മുന്നിൽ ചെന്ന് കൂവി.
.

.

.


.
പുള്ളി എന്റെ കൂവലിന്റെ ട്യൂൺ എടുത്തു പുതിയ പാട്ടും ഉണ്ടാക്കി
Download
WhatsApp
Email
Facebook

ഇനി അഭിനയിക്കാന്‍ എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല: റിമി ടോമി
ഇനി അഭിനയിക്കാന്‍ എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല: റിമി ടോമി
.
.
.
.
.
പ്രേക്ഷകര്‍: "ഒരുപാട് നന്ദി ഉണ്ട് ചേട്ടാ... ഈ ഉപകാരം ഒരിക്കലും മറക്കില്ല..."
Download
WhatsApp
Email
Facebook

ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം
ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം
ഒരു കണ്ണുപൊട്ടന്‍ കൃത്യമായ് എണ്ണിപ്പറഞ്ഞു..
എങ്ങനെ ?
.
.
.



.
.
.
.










.

.
.

.
അത് ഒരു കണ്ണ് പൊട്ടന്‍ അല്ലെ.. അയാളുടെ ഒരു കണ്ണല്ലേ കാണാതെ ഉള്ളൂ.. മറ്റേ കണ്ണ് കൊണ്ട് നോക്കി എണ്ണും

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

ഹോ ഇതില്ലായിരുന്നെങ്കിൽ തെണ്ടി പോയേനെ
ഹോ ഇതില്ലായിരുന്നെങ്കിൽ തെണ്ടി പോയേനെ 😂😝
Download
WhatsApp
Email
Facebook

ട്രയൽ റൂം ആണെന്ന് കരുതി ലിഫ്റ്റിൽ കയറി ഡ്രസ്സ് മാറി... - ജഗദീഷ് - Jagadeesh Appukkuttan In Harihar Nagar
ട്രയൽ റൂം ആണെന്ന് കരുതി ലിഫ്റ്റിൽ കയറി ഡ്രസ്സ് മാറി...
.
.
.
ഷഡ്ഡി യോടെ 2ആം നിലയിൽ ചെന്ന് ഓപ്പൺ ആയി

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

Mmm... Mmm...
Mmm... Mmm...

എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ചാറ്റ് ചളി

mmm... mmmmm
Download
WhatsApp
Email
Facebook

കുറച്ച് നേരം SBl ATM ൽ കേറി നിന്നു.
AC തണുപ്പ് കൊള്ളാൻ കുറച്ച് നേരം SBl ATM ൽ കേറി നിന്നു.
.

.

.
തിരിച്ച് വീട്ടിൽ ചെന്നപ്പോൾ ബാങ്ക് ജപ്തി നടക്കുന്നു

#bank #sbi #service #charges #large fees
Download
WhatsApp
Email
Facebook




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2024 JokesMalayalam.com. All Rights Reserved