|
ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ
ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ
. . . . ഉണ്ടില്ലേൽ പറഞ്ഞാ മതി, കുറച്ചു കഞ്ഞി എടുക്കാം.... 😂😂😜😝🤣🙊🙊🤣🤣🤣
അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
. . . എലി വിഷത്തിൽ expiry ഡേറ്റ് കണ്ട ഞാൻ ഞെട്ടി മാമാ... Date കഴിഞ്ഞാൽ ഇതെന്താ അലുവയായിട്ട് മാറുവോ ..???
കാരണം കേട്ട് ഞാൻ ഞെട്ടി മാമാ
തേപ്പിന്റെ കാരണം കേട്ട് ഞാൻ ഞെട്ടി മാമാ
. . . # തേപ്പ് # തേപ്പിന്റെ കഥ # തേപ്പുകാരി ironbox cheating # Whatsapp chat screenshot ![]()
വെറും രണ്ടു വട്ടം കൊണ്ട് ഉണ്ടാക്കിയ രൂപം
വെറും രണ്ടു വട്ടം കൊണ്ട് ഉണ്ടാക്കിയ രൂപം
ഇത് ഒറ്റ നോട്ടത്തില്‍ ആരാണെന്ന് മനസ്സിലാക്കിയാല്‍ നിങ്ങള്‍ മരണമാസ് ആണ് . . . . . . . . കുമ്മന്‍ജി 😂😂😜😝🤣🙊🙊🤣🤣🤣
ഇന്നത്തെ ഹർത്താലിന് മിസോറാമിൽ നിന്നും കുമ്മോജിയുടെ മെസ്സേജ്
ഇന്നത്തെ ഹർത്താലിന് മിസോറാമിൽ നിന്നും കുമ്മോജിയുടെ മെസ്സേജ്
ത് ഇ വ്വേ ഉ ടാലാത്താർഹ ലെത്തിണോകോ ന്ത് എ (വലത്തുനിന്നും ഇടത്തോട്ട് വായിക്കു) ![]()
2000 രൂപയുടെ നേർച്ച
കുർബാനയ്ക്കിടയിൽ നേർച്ച പാത്രം വന്നപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത്
ഒരു പഴയ 10 രൂപ നോട്ട് തിരഞ്ഞ് പിടിച്ച് അതിൽ ഇട്ടു.. 😰 അപ്പോൾ പുറകിൽ നിന്നും ഒരാൾ എന്റെ പുറത്ത് തോണ്ടീട്ട് ഒരു 2000 രൂപ നീട്ടി 😳 ഞാനത് വാങ്ങി നേര്‍ച്ച ബക്കറ്റിൽ ഇട്ടു കൊടുത്തു..😊 കുർബാന കഴിഞ്ഞപ്പോൾ പിശുക്കാതെ ധർമം ചെയ്ത ആ ആളെ ഞാൻ അനുമോദിച്ചു.. 😊🙏 അപ്പൊ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യോ അച്ചായാ, അത് അച്ചായന്റെ പേഴ്സിന്നു താഴെ വീണ നോട്ട് ഞാൻ എടുത്ത് തന്നതല്ലേ...😊😊 " പകച്ചു പണ്ടാരടങ്ങിപ്പോയി ഞാൻ...😩 എന്നാലും എന്നോടീ ചതി വേണ്ടാരുന്നെന്റെ കര്‍ത്താവേ 😰😰😰
തേപ്പിന്റെ പല ഭാവങ്ങളിൽ ഒന്ന്
തേപ്പിന്റെ പല ഭാവങ്ങളിൽ ഒന്ന്
. . നീയൊന്നും ഗുണം പിടിക്കൂല്ലഡീ.. നിന്നോടോക്കെ ദൈവം ചോദിക്കും # തേപ്പ് #ചാറ്റ് # വഞ്ചന # ചതി
മതത്തെ ട്രോളിയാൽ അച്ചയാൻമാർ സഹിക്കും
മതത്തെ ട്രോളിയാൽ അച്ചയാൻമാർ സഹിക്കും.. പക്ഷേ ഇത് സഹിക്കൂല
. . . . # ബീഫ് നിരോധനം ![]()
ഉത്തരം 278 - മോഹന്‍ ലാല്‍ - ലാലേട്ടന് - Mohan Lal - Lalettan crying troll meme
ദൈവമേ.. ആകെ ശരിയായി ചെയ്തു എന്ന് കരുതിയ ഉത്തരത്തിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി.
😂😂😜😝🤣🙊🙊🤣🤣🤣
Let the war of Ser Remanan and Soniya begin. - ഹരിശ്രീ അശോകന് - Harisree Ashokan - ഗെയിം ഓഫ് ത്രോണ്‍സ് - Game Of Thrones - GoT
Let the war of Ser Remanan and Soniya begin.
My Lord.... മൊതലാളീ ![]()
ഇനി അഭിനയിക്കാന്‍ എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല: റിമി ടോമി
ഇനി അഭിനയിക്കാന്‍ എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല: റിമി ടോമി
. . . . . പ്രേക്ഷകര്‍: "ഒരുപാട് നന്ദി ഉണ്ട് ചേട്ടാ... ഈ ഉപകാരം ഒരിക്കലും മറക്കില്ല..."
എന്റെ ട്യൂൺ അടിച്ച് മാറ്റി
ഗോപി സുന്ദറിനെ കളിയാക്കാൻ അവന്റെ വീടിന് മുന്നിൽ ചെന്ന് കൂവി.
. . . . പുള്ളി എന്റെ കൂവലിന്റെ ട്യൂൺ എടുത്തു പുതിയ പാട്ടും ഉണ്ടാക്കി
എല്ലാവരും സൂരജ് ഏട്ടന് വേണ്ടി പ്രാർത്ഥിക്കു
തീവ്രവാദികളുടെ കൊടും പീഠനം ഏറ്റുവാങ്ങുന്ന സൂരജ് ഏട്ടന് എത്ര ലൈക്ക്?
1 Like = 1000 Prayers
പാവം.. അതും കുളിമുറിയിൽ ഒക്കെ നിൽക്കുന്നത് കണ്ടാൽ ആരും സംശയിച്ചു പോകും
പാവം.. അതും കുളിമുറിയിൽ ഒക്കെ നിൽക്കുന്നത് കണ്ടാൽ ആരും സംശയിച്ചു പോകും
# ഹാർപ്പിക് ചല്ലഞ്ച് അബ്ബാസ് 😂😂😜😝🤣🙊🙊🤣🤣🤣 ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2019 JokesMalayalam.com. All Rights Reserved |