സിമന്റ് കച്ചവടക്കാരനായ മമ്മദ് ഇക്ക സിമന്റ് ലോഡ് കാത്ത് ഏറെ വൈകി.... ലോഡ് എത്തിയതുമില്ല.... അവസാനം കട അടച്ച് വീട്ടിലേക്ക് നടന്നു...
അപ്പോയേക്കും സിമന്റ് കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ വീട്ടിലെ നമ്പറിലേക്ക് വിളിക്കേണ്ടി വന്നു....