അച്ഛനും അമ്മയും ഇല്ലാതെ അനാഥാലയത്തില്‍ വളരുന്ന ഒരു കൊച്ചു കുട്ടി ആയിരുന്നു ബാലന്‍.
Submitted on: 20-Mar-2018By Vipin
അച്ഛനും അമ്മയും ഇല്ലാതെ അനാഥാലയത്തില്‍ വളരുന്ന ഒരു കൊച്ചു കുട്ടി ആയിരുന്നു ബാലന്‍.
അവന്റെ കാലിനു ബലക്കുറവ് മൂലം സമനില തെറ്റുന്നത് പതിവായിരുന്നു. അതുകൊണ്ട് തന്നെ അവനു നടക്കാന്‍ ഒന്നും ആവുമായിരുന്നില്ല.
കുറച്ചു നാളുകള്‍ക്ക് ശേഷം പഞ്ചാബില്‍ നിന്നും വന്ന മക്കളില്ലാത്ത ദമ്പതികള്‍ അവനെ ദത്തെടുത്തു..
.
അത്ഭുതകരം എന്ന് പറയട്ടെ അതിനു ശേഷം അവന്‍ എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് നില്‍ക്കാനും ഓടി ചാടി നടക്കാനും ഒക്കെ തുടങ്ങി..
.