എല്ലാവരുടെയും കണ്ണില് ഞാന് ഒരു മുഴു കുടിയന്
ആയിരിക്കും. പക്ഷെ വഴിയിൽ ഒരു തെരുവുനായ വയ്യാതെ കിടക്കുന്നത് കണ്ടാൽ അതിനെ എന്റെ വീട്ടിലേക്കു കൊണ്ട് വരാതിരിക്കാന് എനിക്ക് കഴിയില്ല..
എല്ലാ വിധ ചുരണ്ടൽ വിദ്യകളും ഇപ്പൊൾ വൻ വിലക്കുറവിൽ...
ഫ്രീ ആയി തരാം എന്ന് പറഞ്ഞാലും ആരും വാങ്ങില്ല..
ഇതൊക്കെ വായിച്ച് പഠിച്ചിട്ട് എന്തിനാ,? ഭാവിയിൽ തേങ്ങ ചുരണ്ടാൻ ഒക്കെ എങ്ങനാ എന്ന് ഇതിൽ നോക്കിയാ മതിയാരിക്കും