കുവൈറ്റ്:
കുവൈറ്റിലെ സഫാനു സമീപം ബ്ളോക്ക് 106 ലെ മിനിസ്ട്രി ബില്‍ഡിങ്ങില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൊല്ലം സ്വദേശി മനോജ് തങ്കച്ചനാണ് മര്‍ദ്ദനമേറ്റത്. നാട്ടിൽ നിന്നും മനോജിന്‍റ അമ്മ കൊടുത്തയച്ച ബീഫ് ഒലത്തിയത് റൂമിലുള്ള മറ്റാർകും കൊടുക്കാതെ ഒറ്റക്ക് തിന്നതിനാണ് സുഹൃത്തുകൾ മർദ്ദിച്ചത്..😄😄😄