ഈ വിസില്‍ ഉള്ള കുടയും, വെള്ളം ചീറ്റുന്ന കുടയും, ഏറ്റവും വലിയ ചെറിയ കുടയും,. സെൽഫി സ്റ്റിക്ക് കുടയും ഉണ്ടാക്കുന്ന നിങ്ങള്‍ക്ക്.....
'എവിടെയെങ്കിലും മറന്നു വെച്ചാല്‍ സ്വയം ഓര്‍മ്മിപ്പിക്കുന്ന കുട' ഉണ്ടാക്കാന്‍ പറ്റുവോ? അമ്മ വീട്ടിൽ കയറ്റുന്നില്ല അതു കൊണ്ടാ..