JokesMalayalam.com
Search
Pictures
Videos
Photo Comments
Audio
Messages
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
Submitted on: 03-Sep-2019
By Jerin
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-
വീഡിയൊ ക്യാമറ പോയി
ക്യാമറ പോയി
വീഡിയൊ കാസറ്റ് പോയി
വിഡിയൊ mp3 cd പോയി
DVDപോയി
കമ്പ്യൂട്ടറും പോയി
ലാന്‍റ് ഫോണ്‍ പോയി
ടെലിവിഷന്‍ പോയി
റേഡിയൊ പാടെ പോയി
പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി
അലാറം ടൈപീസ് പോയി
കയ്യില്‍ കെട്ടുന്ന വാച്ചും പോയി
ടോര്‍ച്ച് പോയി
കത്ത് പോയി.
കലണ്ടര്‍ പോയി
ബുക്ക്സ് പോയി.
പേപ്പറും പെന്‍സിലും പോയി.
TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.
പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..
പലരുടേയും ഉറക്കം
പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....
അമ്മ മാർ വഴിതെറ്റി പോയി
അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.
അതും പോയി.
WhatsApp
Email
Facebook
Write your comments...
പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ
View English translation:
*mobile phone* ee orotta *pandarathinre* varavode nashdamaya sadhanangal :- veediyo camera poyi camera poyi veediyo kasattu poyi vidiyo mp3 cd poyi DVDpoyi kambyoottarum poyi lantu phone u poyi delivishanu poyi rediyo pade poyi pattu kelkkunna saundu speekkarum poyi alaram daipeesu poyi kayyil kettunna vachum poyi dorchu poyi kathu poyi. Kalandaru poyi bukkusu poyi. Pepparum pensilum poyi. TV gaimu poyi. Kayyilulla peesa masam masam peayi. Pinne pradhanappetta orukaryam koodi poyi.. Palarudeyum urakkam pen kuttikal kandavanmarude koode poyi.... Amma mar vazhithetti poyi avasanam makanu pularche 3:00 mani vare onu lainil undennarinju achanu pattiyeyum vittu. Athum peayi.
Tags:
മൊബൈൽ ഫോൺ
എഴുത്ത് തമാശ
Close (X)
Images
Messages
Videos
Audios
Stories
Games
Apps
About Us | Contact Us | Android App |
Privacy Policy
| Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved