ഇന്ന് രാവിലെ എന്റെ നേരെ എതിരിൽ ഒരു സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ.. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും ഇത് പോലൊരു ഭർത്താവിനെ... അമ്മാതിരി സൗന്ദര്യം... അപ്പോഴാണ്
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
അമ്മ എന്നോട് വിളിച്ചു പറയുന്നത് " മോനെ, കണ്ണാടിടെ മുന്നിൽ തന്നെ ഇങ്ങനെ നിന്നാൽ ഓഫീസിൽ പോവാൻ ലേറ്റ് ആവും" ന്ന്
🏃🏃🏃🏃😬😬😬