JokesMalayalam.com
Search
Pictures
Videos
Photo Comments
Audio
Messages
പണ്ട് പള്ളിക്കൂടത്തിൽ വെളളം ഉണ്ടാകുന്നത് എങ്ങിനെ
Submitted on: 25-Jan-2018
By Sarita
പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത് രസതന്ത്രം ടീച്ചർ എന്നോട് വെളളം
ഉണ്ടാകുന്നത് എങ്ങിനെ ആണെന്ന് ചോദിച്ചപ്പോൾ
"""മഴ""" പെയ്തിട്ടാണെന്ന് ഞാൻ പറഞ്ഞു....
അന്ന് ടീച്ചർ എന്നെ ബെഞ്ചിന്റെ മുകളിൽ കയറ്റി നിര്‍ത്തിയപ്പോൾ നീയൊക്കെ ചിരിച്ചു കൊണ്ട് കളിയാക്കി പറഞ്ഞൂ.....
""എടാ പൊട്ടാ 2 ഹൈഡ്രജനും, 1ഓക്സിജനും കൂടി ചേരുമ്പോഴാണ് വെള്ളം ഉണ്ടാകുന്നതെന്ന് ""
അന്ന് തന്നെ ടീച്ചർ എന്നേകൊണ്ട് H20=WATER എന്ന് 100 തവണ ഇമ്പോസീഷനും എഴുതിച്ചു...
ഉണ്ടാക്കെടാ.... നീയൊക്കെ ഒണ്ടാക്ക്....
2 ബക്കറ്റ് ഹൈഡ്രജനും , 1 ബക്കറ്റ് ഓക്സിജനും ചേര്‍ത്ത്.....
എന്നിട്ട് കുടി വെള്ളക്ഷാമം പരിഹരിക്ക്....
കൂടുതൽ കിട്ടുകയാണെങ്കിൽ കുറച്ച് ആ ഇടുക്കി ഡാമിലും ഒഴിക്ക്....
എന്നിട്ട് വൈദ്യുതിക്ഷാമം കൂടി പരിഹരിക്ക്....
വല്യേ വിവരക്കാര്.....🤓🤓🤓🤓🤓🤓🤓🤔🤔🤔🤔🤔😎😎😎😎😎😎😎
WhatsApp
Email
Facebook
Write your comments...
പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ
Tags:
Close (X)
Images
Messages
Videos
Audios
Stories
Games
Apps
About Us | Contact Us | Android App |
Privacy Policy
| Unregister | Sitemap
Copyright © 2012-2023 JokesMalayalam.com. All Rights Reserved