JokesMalayalam.com
Search
Pictures
Videos
Photo Comments
Audio
Messages
ചടങ്ങ്
Submitted on: 15-Feb-2017
By Dhanya
ചടങ്ങ്
✈ ലീവ് കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകുന്ന പ്രവാസിയുടെ വീട് 🏠✈💺
എല്ലാലരും നല്ല സങ്കടത്തിലാണ് 😪😪
ഭാര്യ, ഉമ്മ, ഉപ്പ, കുട്ടികള്‍ എല്ലാവരും കരയുന്നു. 😭😭
പ്രവാസി: കരയല്ലെടീ.. എന്തായാലും പോവണ്ടേ... 😪
ഭാര്യ: സഹിക്കാന്‍ പറ്റണില്ല ഇക്കാ...😭😭
പ്രവാസി: എല്ലാവര്‍ക്കും ഇത്ര വിഷമമാണങ്കില്‍ ഞാന്‍ പോവുന്നില്ല 😫😫
ഭാര്യ: ഇക്ക തമാശ പറയാതെ ഇറങ്ങിയാട്ടെ..
ഇതൊക്കെ ഒരു ചടങ്ങല്ലേ 😜😜😜
WhatsApp
Email
Facebook
Write your comments...
പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ
Tags:
Close (X)
Images
Messages
Videos
Audios
Stories
Games
Apps
About Us | Contact Us | Android App |
Privacy Policy
| Unregister | Sitemap
Copyright © 2012-2023 JokesMalayalam.com. All Rights Reserved