JokesMalayalam.com
Search
Pictures
Videos
Photo Comments
Audio
Messages
സ്കൂളുകളിലും കോളേജുകളിലും ലഹരി മരുന്നുകളുടെ ഉപയോഗം വളരെ കൂടുന്നു
Submitted on: 29-Mar-2018
By Akhil
സ്കൂളുകളിലും കോളേജുകളിലും ലഹരി മരുന്നുകളുടെ ഉപയോഗം വളരെ കൂടുന്നു..
പക്ഷെ ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് പുസ്തകം തന്നെ ഒരു ലഹരിയായിരുന്നു..
ഒരു പ്രാവശ്യം ഒന്നു തുറന്നു നോക്കിയാൽ മതി പിന്നെ പറയണ്ട ഉറക്കവും മയക്കവും എവിടുന്നൊക്കെ എന്തൊക്കെയൊ വരും. ഇപ്പോഴത്തെ ബുക്കിനൊക്കെ എന്താ പറ്റിയെ?
😂😂😜😝🤣🙊🙊🤣🤣🤣
WhatsApp
Email
Facebook
Write your comments...
പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ
View English translation:
Schoolkalilum kolejukalilum lahari marunnukalude upayogam valare koodunnu.. Pakshe njanokke skoolil paddikkunna kalathu pusthakam thanne oru lahariyayirunnu.. Oru pravashyam onnu thurannu nokkiyal mathi pinne parayanda urakkavum mayakkavum evidunnokke enthokkeyo varum. Ippozhathe bukkinokke entha pattiye?
Tags:
Close (X)
Images
Messages
Videos
Audios
Stories
Games
Apps
About Us | Contact Us | Android App |
Privacy Policy
| Unregister | Sitemap
Copyright © 2012-2023 JokesMalayalam.com. All Rights Reserved