JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



എനിക്കൊരു ഉമ്മ തരാമോ?

Submitted on: 21-Mar-2018 By Karthikeyan

സുപ്രൻ ബൈക്കിൽ പോവുകയായിരുന്നു..
പാലത്തിനു മുകളിലെത്തിയപ്പോഴാണു ഒരു പെൺകുട്ടി പുഴയിലേക്ക് ചാടാനൊരുങ്ങി നിൽക്കുന്നത് കണ്ടത്....!!

സുപ്രൻ ബൈക്കിൽ നിന്നിറങ്ങി വേഗം പെൺകുട്ടിയുടെ അടുത്തെത്തി പറഞ്ഞു: "ഏതായാലും ചാടി മരിക്കാൻ പോകുവല്ലെ.. അതിനു മുൻപ് എനിക്കൊരു ഉമ്മ തരാമോ? "

പെൺകുട്ടി സുപ്രന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടിലൊരു കിടിലൻ ഉമ്മ കൊടുത്തു...!

സുപ്രൻ കോരിത്തരിച്ചുകൊണ്ട് പറഞ്ഞു: "എന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയും നല്ലൊരു ഉമ്മ കിട്ടിയിട്ടില്ല, അല്ലാ, എന്തിനാ കുട്ടി ആത്മഹത്യ ചെയ്യുന്നെ??"
.
അവൾ : എന്റെ വീട്ടിലാർക്കും ഞാൻ പെൺകുട്ടികളെപ്പോലെ ഡ്രസ്സ് ചെയ്ത് നടക്കുന്നതിഷ്ട്ടമല്ല..."

.
.
.
പുഴയിൽ ചാടിയ സുപ്രനെ ഇനിയും കണ്ടെത്താനായില്ല.

😂😂😜😝🤣🙊🙊🤣🤣🤣



Write your comments...



പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ


View English translation:
Supran bike il povukayayirunnu.. Palathinu mukalilethiyappozhanu oru penkutti puzhayilekku chadanorungi nilkkunnathu kandathu....!! Supran bike il ninnirangi vegam penkuttiyude aduthethi paranju: "ethayalum chadi marikkan pokuvalle.. Athinu munpu enikkoru umma tharamo? " penkutti suprante aduthu vannu kettippidichu chundiloru kidilan umma koduthu...! Supran koritharichukondu paranju: "ente jeevithathil ithuvare ithrayum nalloru umma kittiyittilla, alla, enthina kutti aathmahathya cheyyunne??" . Aval : ente veettilarkkum njan penkuttikaleppole drassu cheythu nadakkunnathishttamalla..." . . . Puzhayil chadiya suprane iniyum kandeththanayilla.



Tags:







Next



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2024 JokesMalayalam.com. All Rights Reserved