JokesMalayalam.com
Search
Pictures
Videos
Photo Comments
Audio
Messages
ടിന്റു : ഈ പഴത്തിനു എത്രയാ ?
Submitted on: 18-Mar-2018
By Vishal
ടിന്റു : ഈ പഴത്തിനു എത്രയാ ?
കടക്കാരന്‍ : 1 രൂപ
ടിന്റു : 60 പൈസക്ക് തരുമോ ?
കടക്കാരന്‍ : 60 പൈസക്ക് തൊലി മാത്രം കിട്ടും
ടിന്റു : എന്ന ഇതാ 40 പൈസ.. പഴം മാത്രം മതി.
WhatsApp
Email
Facebook
Write your comments...
പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ
View English translation:
Tintu : ee pazhathinu ethraya ? Kadakkaranu : 1 roopa dintu : 60 pysakku tharumo ? Kadakkaranu : 60 pysakku tholi mathram kittum dintu : enna itha 40 paisa.. Pazham mathram mathi.
Tags:
Close (X)
Images
Messages
Videos
Audios
Stories
Games
Apps
About Us | Contact Us | Android App |
Privacy Policy
| Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved