JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



രാത്രി ഭയങ്കര കണ്‍ഫ്യൂഷന്‍

Submitted on: 02-Aug-2019 By Lachu

ടിന്റു : രാത്രി ഭയങ്കര കണ്‍ഫ്യൂഷന്‍ . പഠിക്കണോ അതോ ഉറങ്ങണോ ? അവസാനം ടോസ് ഇട്ടു

ഫ്രെണ്ട് : എന്നിട്ട്?

ടിന്റു : 9 തവണ ടോസ് ഇട്ടിട്ടാ ഉറങ്ങാന്‍ പറ്റിയത് !!!

😂😂😜😝🤣🙊🙊🤣🤣🤣



Write your comments...



പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ


View English translation:
Tintu : rathri bhayankara kanfyooshanu . Paddikkano atho urangano ? Avasanam dosu ittu friendu : ennittu? Tintu : 9 thavana dosu ittidda uranganu pattiyathu !!! 😂😂😜😝🤣🙊🙊🤣🤣🤣



Tags:







Next



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2024 JokesMalayalam.com. All Rights Reserved