പറ്റിക്കാന്‍ വേണ്ടിട്ടാണേലും ഇങ്ങനെ ഒന്നും പറഞ്ഞു വില്‍ക്കല്ലേന്നു പറയണേ സാറേ...
ഡ്രാഗണ്‍ കുഞ്ഞ്, ദിനോസര്‍ മുട്ട, മുതക്കുഞ്ഞുങ്ങള്‍, ലുട്ടാപ്പിയുടെ കുന്തം പോലുള്ളതൊക്കെ വില്‍ക്കുന്നതായി കമന്റ് ഇടുന്നത് തമാശ (or sarcasm) ആയി മാത്രം കാണുക.. ഫോണ്‍ നമ്പറുകളില്‍ വിളിച്ചു പണം നഷ്ടപ്പെടുത്തി ഒരു ജാതി മണ്ടന്മാരുടെ സ്വഭാവം കാണിക്കാതിരിക്കൂ .
പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ