Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



100 കുട്ടികള്‍ എന്‍റെതല്ലെങ്കില്‍ പിന്നെ ആരുടെ?
ധൃതരാഷ്ട്രര്‍: പ്രിയേ.. നീ എനിക്ക് 100 പുത്രന്മാരെ സമ്മാനിച്ചതില്‍ നമുക്ക് അതിയായ സന്തോഷം ഉണ്ട്...

ഗാന്ധാരി: പ്രഭോ ... അങ്ങ് അന്ധന്‍ അല്ലായിരുന്നു എങ്കില്‍ ഇത് ഒരിക്കലും സാധ്യമാകില്ലായിരുന്നു.

ധൃതരാഷ്ട്രര്‍: എന്ത്!!!! ഈ 100 കുട്ടികള്‍ എന്‍റെതല്ലെങ്കില്‍ പിന്നെ ആരുടെയാണ്??

ഗാന്ധാരി: ആര്‍ക്കറിയാം .. ഞാനും കണ്ണ്കെട്ടിവെച്ചിരിക്കുന്നു എന്നത് അങ്ങേയ്ക്കും അറിവുള്ളതല്ലേ.
Download
WhatsApp
Email
Facebook

എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
ആയിരിക്കും. പക്ഷെ വഴിയിൽ ഒരു തെരുവുനായ വയ്യാതെ കിടക്കുന്നത് കണ്ടാൽ അതിനെ എന്റെ വീട്ടിലേക്കു കൊണ്ട് വരാതിരിക്കാന്‍ എനിക്ക് കഴിയില്ല..
Download
WhatsApp
Email
Facebook

താടി പോലും വരുന്നില്ല - സുരാജ് വെഞ്ഞാറമൂട് - Suraj Venjarammoodu
എന്തിനീ പരീക്ഷണം ഈശ്വരാ.. 😭😭😭 താടി പോലും വരുന്നില്ല

.
.
.
2 വർഷമായി ജിമ്മിൽ പോകുന്ന ഞാനും, പ്ലസ്ടു തോറ്റത് കൊണ്ട് വാർക്ക പണിക്ക് പോകുന്ന അനിയനും
Download
WhatsApp
Email
Facebook

അയ്യോ ഇതാരുന്നോ അ പ്രാന്തൻ !
അയ്യോ ഇതാരുന്നോ അ പ്രാന്തൻ !
.

Avengers, Hulk, Infinity War
Download
WhatsApp
Email
Facebook

ഇൗ ഊളനെ ഒക്കെ ആണല്ലോ ചങ്കായി കൊണ്ട് നടക്കുന്നത്‌
ഇൗ ഊളനെ ഒക്കെ ആണല്ലോ ചങ്കായി കൊണ്ട് നടക്കുന്നത്‌
.
.
.
ദുരന്തം ചാറ്റിംഗ്
Download
WhatsApp
Email
Facebook

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ വേണ്ടി വാങ്ങിച്ചതാ.
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ വേണ്ടി വാങ്ങിച്ചതാ. 😇
.
.

.


.
പിന്നേം മറന്നു പോയ്‌ പാവം 🙊🤦🏻🤦🏻🤦🏻
Download
WhatsApp
Email
Facebook

പാവം.. ആഡംബര കാര്‍ അല്ല ഉദേശിച്ചത്. - കൊടിയേരി ബാലകൃഷ്ണന്‍ - Kodiyeri Balakrishnan Luxurious Car - ആഡംബര കാര്‍
പാവം.. ആഡംബര കാര്‍ അല്ല ഉദേശിച്ചത്.
.
.
.
കോടിയേരി പറഞ്ഞത് "ആടെം ബരെ കാര്‍ വേണം " എന്നാണു.. പുള്ളി കണ്ണൂരുകാരന്‍ ആണല്ലോ

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

നിനക്ക് പ്രാന്താണോ ഡാ സൈക്കോ
നിനക്ക് പ്രാന്താണോ ഡാ സൈക്കോ 😱🤣😂
.
.
സൈക്കോ ചങ്ക്
Download
WhatsApp
Email
Facebook

നിങ്ങൾ ഞെട്ടിയോ ?
മഞ്ഞരമ എപ്പോഴും ഞെട്ടിക്കാൻ വരും
Download
WhatsApp
Email
Facebook

GoT ഫാൻസിനെ കണ്ടു പിടിക്കാൻ ഇതിലും നല്ല വഴി ഇല്ല
GoT ഫാൻസിനെ കണ്ടു പിടിക്കാൻ ഇതിലും നല്ല വഴി ഇല്ല

😂😂😜😝🤣🙊🙊🤣🤣🤣
#enthiran robot rajanikanth aishwarya, head rotating scene troll
Download
WhatsApp
Email
Facebook




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved