എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
ആയിരിക്കും. പക്ഷെ വഴിയിൽ ഒരു തെരുവുനായ വയ്യാതെ കിടക്കുന്നത് കണ്ടാൽ അതിനെ എന്റെ വീട്ടിലേക്കു കൊണ്ട് വരാതിരിക്കാന്‍ എനിക്ക് കഴിയില്ല..
ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുത്തില്ലെങ്കിൽ ഹോട്ടലിലെ അരി അരക്കുകയോ പാത്രം കഴുകിക്കുകയോ ചെയ്യുന്ന പോലെ.... ബാങ്ക് ലോൺ അടച്ചില്ലെങ്കിൽ ബാങ്കിൽ വല്ല ജോലിയും കിട്ടുമോ ആവോ?.......