എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
ആയിരിക്കും. പക്ഷെ വഴിയിൽ ഒരു തെരുവുനായ വയ്യാതെ കിടക്കുന്നത് കണ്ടാൽ അതിനെ എന്റെ വീട്ടിലേക്കു കൊണ്ട് വരാതിരിക്കാന്‍ എനിക്ക് കഴിയില്ല..
കനത്തമഴ കാരണം കരുനാഗപ്പള്ളി ബീവറേജസ്സിന്റെ 5 ഷട്ടറുകളും തുറന്നു.... കനത്ത മഴ മൂലം ആരും പണിക്ക് പോകില്ലെന്നുള്ള സാഹചര്യത്തിലാണ് നാലും അഞ്ചും ഷട്ടറുകൾ ഉയർത്തിയത്....ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മികച്ച സ്റ്റോക്ക് ഉണ്ടെന്നൂം അധിക്യതര്‍ അറിയിച്ചു....👍👍😊