എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
ആയിരിക്കും. പക്ഷെ വഴിയിൽ ഒരു തെരുവുനായ വയ്യാതെ കിടക്കുന്നത് കണ്ടാൽ അതിനെ എന്റെ വീട്ടിലേക്കു കൊണ്ട് വരാതിരിക്കാന്‍ എനിക്ക് കഴിയില്ല..
ലെ കുഞ്ഞാവ: പറയു...ഏത് സമയമാണ് ഒരു കുഞ്ഞാവയ്ക്ക് അസമയം..?
അങ്ങനെ വീട്ടിലെ മുതിർന്നവർക്ക് ആർക്കും ഇല്ലാത്ത ഒരു അസമയം കുഞ്ഞാവയ്ക് ഉണ്ടെങ്കിൽ കുഞ്ഞാവ അതിനെ ചോദ്യം ചെയ്തിരിക്കും...
Then I will question you pathi maama...