Trending jokes of today:
നവകേരള ബസ്സ്
ശബരിമല
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
സ്വപ്ന
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ദൈവമേ തേപ്പ് പെട്ടി
ദൈവമേ തേപ്പ് പെട്ടി

😂😂😜😝🤣🙊🙊🤣🤣🤣
#Maheshinte Prathikaaram Saumya Soumya Anusree Theppu
Download
WhatsApp
Email
Facebook

നിന്നോട് ഞാൻ എന്തിനാ പോയെന്നല്ലേ ചോദിച്ചേ?
നിന്നോട് ഞാൻ എന്തിനാ പോയെന്നല്ലേ ചോദിച്ചേ?
.
.
.
എങ്ങനെയാ പോയെന്നു അല്ലല്ലോ!
.
എന്റെ ഹൃദയത്തിന്റെ വടക്ക്‌ കിഴക്കേ അറ്റത്തു
Download
WhatsApp
Email
Facebook

ന്യൂട്ടന്റെ ആപ്പിളും സ്റ്റീവ് ജോബ്സിന്റെ ആപ്പിളും
ന്യൂട്ടന്റെ ആപ്പിളും സ്റ്റീവ് ജോബ്സിന്റെ ആപ്പിളും
Download
WhatsApp
Email
Facebook

മിനിയോണ്‍ പിള്ള രാജു
മിനിയോണ്‍ പിള്ള രാജു - Minion Pilla Raju

# മണിയന്‍ പിള്ള രാജു
Download
WhatsApp
Email
Facebook

നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ മിണ്ടാത്ത ആള്‍ക്കാര്‍
നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ മിണ്ടാത്ത ആള്‍ക്കാര്‍

ഗള്‍ഫില്‍ പോയെന്നു അറിഞ്ഞപ്പോള്‍ ഇങ്ങോട്ട് വന്നു മിണ്ടുന്നു..


ബ്ലടി മലയാളി ഗ്രാമവാസിസ്

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

കണ്ടന്‍ പൊരി ഡാന്‍സ് - ജഗതി ശ്രീകുമാര്‍ - Jagathy Sreekumar - കൊച്ചിന്‍ ഹനീഫ - Kochin Haneefa
ഒരു പ്രത്യേകതരം ഡാന്‍സ് ആണ് ഈ കണ്ടന്‍ പൊരി ഡാന്‍സ്

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

SMULE ൽ പാട്ട് റെക്കോർഡ് ചെയുന്നവരുടെ അയൽക്കാരുടെ അവസ്ഥ
വീട്ടിലിരുന്ന് SMULE ൽ പാട്ട് റെക്കോർഡ് ചെയുന്നവരുടെ അയൽക്കാരുടെ അവസ്ഥ
Download
WhatsApp
Email
Facebook

2000 രൂപയുടെ നേർച്ച
കുർബാനയ്ക്കിടയിൽ നേർച്ച പാത്രം വന്നപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത്
ഒരു പഴയ 10 രൂപ നോട്ട് തിരഞ്ഞ് പിടിച്ച് അതിൽ ഇട്ടു.. 😰

അപ്പോൾ പുറകിൽ നിന്നും ഒരാൾ എന്‍റെ പുറത്ത് തോണ്ടീട്ട് ഒരു 2000 രൂപ നീട്ടി 😳

ഞാനത് വാങ്ങി നേര്‍ച്ച ബക്കറ്റിൽ ഇട്ടു കൊടുത്തു..😊

കുർബാന കഴിഞ്ഞപ്പോൾ പിശുക്കാതെ ധർമം ചെയ്ത ആ ആളെ ഞാൻ അനുമോദിച്ചു.. 😊🙏

അപ്പൊ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യോ അച്ചായാ, അത് അച്ചായന്‍റെ പേഴ്സിന്നു
താഴെ വീണ നോട്ട്
ഞാൻ എടുത്ത് തന്നതല്ലേ...😊😊 "

പകച്ചു പണ്ടാരടങ്ങിപ്പോയി ഞാൻ...😩

എന്നാലും എന്നോടീ
ചതി വേണ്ടാരുന്നെന്‍റെ
കര്‍ത്താവേ 😰😰😰
Download
WhatsApp
Email
Facebook

Chetta
Chetta

അങ്ങനെ വിളിക്കുമ്പോ എന്തോ ഒരു കുത്തല്‍
Download
WhatsApp
Email
Facebook




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved