Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



5 ഷട്ടറുകളും വീണ്ടും തുറന്നു
*5 ഷട്ടറുകളും വീണ്ടും തുറന്നു.*

കനത്തമഴ കാരണം കരുനാഗപ്പള്ളി ബീവറേജസ്സിന്റെ 5 ഷട്ടറുകളും തുറന്നു.... കനത്ത മഴ മൂലം ആരും പണിക്ക് പോകില്ലെന്നുള്ള സാഹചര്യത്തിലാണ് നാലും അഞ്ചും ഷട്ടറുകൾ ഉയർത്തിയത്....ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മികച്ച സ്റ്റോക്ക് ഉണ്ടെന്നൂം അധിക്യതര്‍ അറിയിച്ചു....👍👍😊
Download
WhatsApp
Email
Facebook

മുജെ ഹിന്ദി നന്നായിട്ട് മാലൂം
മുജെ ഹിന്ദി നന്നായിട്ട് മാലൂം
.
.

മനസ്സിലാകാത്തവർ വീഡിയോ കാണു:

http://jokesmalayalam.com/videos/malayalam/oru-hindhi-komadi-kelkkam-by-shobha-surendhran-0ef.php

ശോഭ ജി # ഹിന്ദി # ദുരന്തം
Download
WhatsApp
Email
Facebook

വാർഡൻ ചേച്ചി മോഡേൺ ആയി. - മുകേഷ് - Mukesh - Kelkkunnulla Phone call - Ramji Rao Speaking
വാർഡൻ ചേച്ചി മോഡേൺ ആയി.

വാട്ട്സാപ്പിൽ ഒക്കെ ഉണ്ട്

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

100 കുട്ടികള്‍ എന്‍റെതല്ലെങ്കില്‍ പിന്നെ ആരുടെ?
ധൃതരാഷ്ട്രര്‍: പ്രിയേ.. നീ എനിക്ക് 100 പുത്രന്മാരെ സമ്മാനിച്ചതില്‍ നമുക്ക് അതിയായ സന്തോഷം ഉണ്ട്...

ഗാന്ധാരി: പ്രഭോ ... അങ്ങ് അന്ധന്‍ അല്ലായിരുന്നു എങ്കില്‍ ഇത് ഒരിക്കലും സാധ്യമാകില്ലായിരുന്നു.

ധൃതരാഷ്ട്രര്‍: എന്ത്!!!! ഈ 100 കുട്ടികള്‍ എന്‍റെതല്ലെങ്കില്‍ പിന്നെ ആരുടെയാണ്??

ഗാന്ധാരി: ആര്‍ക്കറിയാം .. ഞാനും കണ്ണ്കെട്ടിവെച്ചിരിക്കുന്നു എന്നത് അങ്ങേയ്ക്കും അറിവുള്ളതല്ലേ.
Download
WhatsApp
Email
Facebook

ഇപ്പൊ മനസ്സിലായോ കണക്കിന്റെ മഹത്വം
21 ദിവസത്തെ lock down..

ഇപ്പൊ മനസ്സിലായോ കണക്കിന്റെ മഹത്വം 😆😝😂
.
.
.
ഭൂഗോളത്തിലെ ഓരോ സ്പന്ദനവും കണക്കിലാണ്..
#chacko #mash
Download
WhatsApp
Email
Facebook

ഉത്തരം 278 - മോഹന്‍ ലാല്‍ - ലാലേട്ടന്‍ - Mohan Lal - Lalettan crying troll meme
ദൈവമേ.. ആകെ ശരിയായി ചെയ്തു എന്ന് കരുതിയ ഉത്തരത്തിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി.



😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

കളറൊക്കെ മാറ്റി ഇപ്പൊ വരും.. പൊളിച്ചടുക്കാന്‍
കളറൊക്കെ മാറ്റി ഇപ്പൊ വരും.. പൊളിച്ചടുക്കാന്‍
.
.

.
മരണ മാസ്സ് സീനിനു തയ്യാറെടുക്കുന്ന ഹള്‍ക്ക് # നേരറിയാന്‍ സിബിഐ
Download
WhatsApp
Email
Facebook




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved