Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി
JokesMalayalam.com
Search
Pictures
Videos
Photo Comments
Audio
Messages
അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
.
.
.
എലി വിഷത്തിൽ expiry ഡേറ്റ് കണ്ട ഞാൻ ഞെട്ടി മാമാ... Date കഴിഞ്ഞാൽ ഇതെന്താ അലുവയായിട്ട് മാറുവോ ..???
Download
WhatsApp
Email
Facebook
ഞാൻ വല്യ പുള്ളി ആണ് കേട്ടോ - സലിം കുമാര്‍ - Salim Kumar
ബസിൽ ഇരിക്കുമ്പോൾ വിളിച്ച കസ്റ്റമർ കെയറിനോട് Call Me Later എന്ന് ഇംഗ്ലീഷിൽ പറഞ്ഞ ശേഷം ഞാൻ...
😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook
ഹോ ഇതില്ലായിരുന്നെങ്കിൽ തെണ്ടി പോയേനെ
ഹോ ഇതില്ലായിരുന്നെങ്കിൽ തെണ്ടി പോയേനെ 😂😝
Download
WhatsApp
Email
Facebook
നിനക്ക് പ്രാന്താണോ ഡാ സൈക്കോ
നിനക്ക് പ്രാന്താണോ ഡാ സൈക്കോ 😱🤣😂
.
.
സൈക്കോ ചങ്ക്
Download
WhatsApp
Email
Facebook
അമ്മയുടെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു പോയി
അമ്മയുടെ ചെന്നൈ ഇന്ത്യയില്‍ അല്ലെ എന്ന ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു പോയി
😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook
ഇപ്പൊ മനസ്സിലായോ കണക്കിന്റെ മഹത്വം
21 ദിവസത്തെ lock down..
ഇപ്പൊ മനസ്സിലായോ കണക്കിന്റെ മഹത്വം 😆😝😂
.
.
.
ഭൂഗോളത്തിലെ ഓരോ സ്പന്ദനവും കണക്കിലാണ്..
#chacko #mash
Download
WhatsApp
Email
Facebook
കണ്ടന്‍ പൊരി ഡാന്‍സ് - ജഗതി ശ്രീകുമാര്‍ - Jagathy Sreekumar - കൊച്ചിന്‍ ഹനീഫ - Kochin Haneefa
ഒരു പ്രത്യേകതരം ഡാന്‍സ് ആണ് ഈ കണ്ടന്‍ പൊരി ഡാന്‍സ്
😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook
എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
ആയിരിക്കും. പക്ഷെ വഴിയിൽ ഒരു തെരുവുനായ വയ്യാതെ കിടക്കുന്നത് കണ്ടാൽ അതിനെ എന്റെ വീട്ടിലേക്കു കൊണ്ട് വരാതിരിക്കാന്‍ എനിക്ക് കഴിയില്ല..
Download
WhatsApp
Email
Facebook
താടി പോലും വരുന്നില്ല - സുരാജ് വെഞ്ഞാറമൂട് - Suraj Venjarammoodu
എന്തിനീ പരീക്ഷണം ഈശ്വരാ.. 😭😭😭 താടി പോലും വരുന്നില്ല
.
.
.
2 വർഷമായി ജിമ്മിൽ പോകുന്ന ഞാനും, പ്ലസ്ടു തോറ്റത് കൊണ്ട് വാർക്ക പണിക്ക് പോകുന്ന അനിയനും
Download
WhatsApp
Email
Facebook
മിക്ക IT കമ്പനിയുടെയും സ്ഥിരം Hike കലാപരിപാടി
മിക്ക IT കമ്പനിയുടെയും സ്ഥിരം Hike കലാപരിപാടി
Download
WhatsApp
Email
Facebook
റിമി ടോമി മ്യാരക ക്ലോസ് ഇനഫ്
റിമി ടോമി, സലീംകുമാർ മ്യാരക ക്ലോസ് ഇന ഫ്
.
.
.
Dance master Vikram chathikkatha chanthu
Download
WhatsApp
Email
Facebook
ഖാൽക്കിലോ - Game of thrones troll
ഖാൽക്കിലോ - Game of thrones malayalam trolls
Download
WhatsApp
Email
Facebook
കാരണം കേട്ട് ഞാൻ ഞെട്ടി മാമാ
തേപ്പിന്റെ കാരണം കേട്ട് ഞാൻ ഞെട്ടി മാമാ
.
.
.
# തേപ്പ് # തേപ്പിന്റെ കഥ # തേപ്പുകാരി ironbox cheating # Whatsapp chat screenshot
Download
WhatsApp
Email
Facebook
2000 രൂപയുടെ നേർച്ച
കുർബാനയ്ക്കിടയിൽ നേർച്ച പാത്രം വന്നപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത്
ഒരു പഴയ 10 രൂപ നോട്ട് തിരഞ്ഞ് പിടിച്ച് അതിൽ ഇട്ടു.. 😰
അപ്പോൾ പുറകിൽ നിന്നും ഒരാൾ എന്‍റെ പുറത്ത് തോണ്ടീട്ട് ഒരു 2000 രൂപ നീട്ടി 😳
ഞാനത് വാങ്ങി നേര്‍ച്ച ബക്കറ്റിൽ ഇട്ടു കൊടുത്തു..😊
കുർബാന കഴിഞ്ഞപ്പോൾ പിശുക്കാതെ ധർമം ചെയ്ത ആ ആളെ ഞാൻ അനുമോദിച്ചു.. 😊🙏
അപ്പൊ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യോ അച്ചായാ, അത് അച്ചായന്‍റെ പേഴ്സിന്നു
താഴെ വീണ നോട്ട്
ഞാൻ എടുത്ത് തന്നതല്ലേ...😊😊 "
പകച്ചു പണ്ടാരടങ്ങിപ്പോയി ഞാൻ...😩
എന്നാലും എന്നോടീ
ചതി വേണ്ടാരുന്നെന്‍റെ
കര്‍ത്താവേ 😰😰😰
Download
WhatsApp
Email
Facebook
എന്റെ ഈശോയേ...
ശരിക്കും സ്പെല്ലിംഗ് അറിയാൻ മേലാ...
.
.
.
#ചമ്മിപ്പോയി #സേതുരാമയ്യർ സിബിഐ മുകേഷ് # മമ്മൂട്ടി
Download
WhatsApp
Email
Facebook
പിന് മറന്നു പോയ്
പിന് മറന്നു പോയ്
Download
WhatsApp
Email
Facebook
ഇലക്ഷൻ കഴിഞ്ഞാ പിന്നെ പറയണ്ട..
ഇലക്ഷൻ കഴിഞ്ഞാ പിന്നെ പറയണ്ട..
Kerala Election Voters Voting politics.
Download
WhatsApp
Email
Facebook
എല്ലാവരും സൂരജ് ഏട്ടന് വേണ്ടി പ്രാർത്ഥിക്കു
തീവ്രവാദികളുടെ കൊടും പീഠനം ഏറ്റുവാങ്ങുന്ന സൂരജ് ഏട്ടന് എത്ര ലൈക്ക്?
1 Like = 1000 Prayers
Download
WhatsApp
Email
Facebook
കുറച്ച് നേരം SBl ATM ൽ കേറി നിന്നു.
AC തണുപ്പ് കൊള്ളാൻ കുറച്ച് നേരം SBl ATM ൽ കേറി നിന്നു.
.
.
.
തിരിച്ച് വീട്ടിൽ ചെന്നപ്പോൾ ബാങ്ക് ജപ്തി നടക്കുന്നു
#bank #sbi #service #charges #large fees
Download
WhatsApp
Email
Facebook
വിവിധ തരം റഫറിമാർ - സുരാജ് വെഞ്ഞാറമൂട് - Suraj Venjarammoodu - ജഗതി ശ്രീകുമാര്‍ - Jagathy Sreekumar - ഇന്നസെന്റ് - Innocent
വിവിധ തരം റഫറിമാർ
.
.
പാവം ഫുട്ബോൾ റഫറി
😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook
Close (X)
Images
Messages
Videos
Audios
Stories
Games
Apps
About Us | Contact Us | Android App |
Privacy Policy
| Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved