Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ഇപ്പൊ മനസ്സിലായോ കണക്കിന്റെ മഹത്വം
21 ദിവസത്തെ lock down..

ഇപ്പൊ മനസ്സിലായോ കണക്കിന്റെ മഹത്വം 😆😝😂
.
.
.
ഭൂഗോളത്തിലെ ഓരോ സ്പന്ദനവും കണക്കിലാണ്..
#chacko #mash
Download
WhatsApp
Email
Facebook

നിനക്ക് പ്രാന്താണോ ഡാ സൈക്കോ
നിനക്ക് പ്രാന്താണോ ഡാ സൈക്കോ 😱🤣😂
.
.
സൈക്കോ ചങ്ക്
Download
WhatsApp
Email
Facebook

താടി പോലും വരുന്നില്ല - സുരാജ് വെഞ്ഞാറമൂട് - Suraj Venjarammoodu
എന്തിനീ പരീക്ഷണം ഈശ്വരാ.. 😭😭😭 താടി പോലും വരുന്നില്ല

.
.
.
2 വർഷമായി ജിമ്മിൽ പോകുന്ന ഞാനും, പ്ലസ്ടു തോറ്റത് കൊണ്ട് വാർക്ക പണിക്ക് പോകുന്ന അനിയനും
Download
WhatsApp
Email
Facebook

ഞാൻ വല്യ പുള്ളി ആണ് കേട്ടോ - സലിം കുമാര്‍ - Salim Kumar
ബസിൽ ഇരിക്കുമ്പോൾ വിളിച്ച കസ്റ്റമർ കെയറിനോട് Call Me Later എന്ന് ഇംഗ്ലീഷിൽ പറഞ്ഞ ശേഷം ഞാൻ...

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

മിക്ക IT കമ്പനിയുടെയും സ്ഥിരം Hike കലാപരിപാടി
മിക്ക IT കമ്പനിയുടെയും സ്ഥിരം Hike കലാപരിപാടി
Download
WhatsApp
Email
Facebook

കണ്ടന്‍ പൊരി ഡാന്‍സ് - ജഗതി ശ്രീകുമാര്‍ - Jagathy Sreekumar - കൊച്ചിന്‍ ഹനീഫ - Kochin Haneefa
ഒരു പ്രത്യേകതരം ഡാന്‍സ് ആണ് ഈ കണ്ടന്‍ പൊരി ഡാന്‍സ്

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

ഹോ ഇതില്ലായിരുന്നെങ്കിൽ തെണ്ടി പോയേനെ
ഹോ ഇതില്ലായിരുന്നെങ്കിൽ തെണ്ടി പോയേനെ 😂😝
Download
WhatsApp
Email
Facebook

അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
.
.
.
എലി വിഷത്തിൽ expiry ഡേറ്റ് കണ്ട ഞാൻ ഞെട്ടി മാമാ... Date കഴിഞ്ഞാൽ ഇതെന്താ അലുവയായിട്ട് മാറുവോ ..???
Download
WhatsApp
Email
Facebook

എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
ആയിരിക്കും. പക്ഷെ വഴിയിൽ ഒരു തെരുവുനായ വയ്യാതെ കിടക്കുന്നത് കണ്ടാൽ അതിനെ എന്റെ വീട്ടിലേക്കു കൊണ്ട് വരാതിരിക്കാന്‍ എനിക്ക് കഴിയില്ല..
Download
WhatsApp
Email
Facebook

അമ്മയുടെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു പോയി
അമ്മയുടെ ചെന്നൈ ഇന്ത്യയില്‍ അല്ലെ എന്ന ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു പോയി

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

നിന്നോട് ഞാൻ എന്തിനാ പോയെന്നല്ലേ ചോദിച്ചേ?
നിന്നോട് ഞാൻ എന്തിനാ പോയെന്നല്ലേ ചോദിച്ചേ?
.
.
.
എങ്ങനെയാ പോയെന്നു അല്ലല്ലോ!
.
എന്റെ ഹൃദയത്തിന്റെ വടക്ക്‌ കിഴക്കേ അറ്റത്തു
Download
WhatsApp
Email
Facebook

Mmm... Mmm...
Mmm... Mmm...

എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ചാറ്റ് ചളി

mmm... mmmmm
Download
WhatsApp
Email
Facebook

പേര്‍ളിയെ വെറുക്കുന്നവരുടെ ശ്രദ്ധക്ക്
പേര്‍ളിയെ വെറുക്കുന്നവര്‍ തീര്‍ച്ചയായും ഇത് വായിക്കുക
Download
WhatsApp
Email
Facebook

കുറച്ച് നേരം SBl ATM ൽ കേറി നിന്നു.
AC തണുപ്പ് കൊള്ളാൻ കുറച്ച് നേരം SBl ATM ൽ കേറി നിന്നു.
.

.

.
തിരിച്ച് വീട്ടിൽ ചെന്നപ്പോൾ ബാങ്ക് ജപ്തി നടക്കുന്നു

#bank #sbi #service #charges #large fees
Download
WhatsApp
Email
Facebook

മതത്തെ ട്രോളിയാൽ അച്ചയാൻമാർ സഹിക്കും
മതത്തെ ട്രോളിയാൽ അച്ചയാൻമാർ സഹിക്കും.. പക്ഷേ ഇത് സഹിക്കൂല
.
.
.
.
# ബീഫ് നിരോധനം
Download
WhatsApp
Email
Facebook

ഖാൽക്കിലോ - Game of thrones troll
ഖാൽക്കിലോ - Game of thrones malayalam trolls
Download
WhatsApp
Email
Facebook

ഇതിപ്പോ കറക്ട് ആയിരം ആയൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട്... അല്ലേൽ തെണ്ടി പോയേനെ - Prem Nazir - പ്രേം നസീർ
ഇതിപ്പോ കറക്ട് ആയിരം ആയൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട്... അല്ലേൽ തെണ്ടി പോയേനെ



😂😂😜😝🤣🙊🙊🤣🤣🤣
# Prem nazir # ayiram padasarangal kilungi
Download
WhatsApp
Email
Facebook

ശെടാ ഇവനെന്താ ഇൗ പറയുന്നെ?
ശെടാ ഇവനെന്താ ഇൗ പറയുന്നെ?

# game of thrones
Download
WhatsApp
Email
Facebook

ഭാഗ്യം രക്ഷപ്പെട്ടു
ഭാഗ്യം രക്ഷപ്പെട്ടു
.
.
ഇന്ത്യയിൽ ആയിരുന്നേൽ പെട്ടേനെ 😂🤣😂
Download
WhatsApp
Email
Facebook




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved