|
|
പ്രസംഗ മത്സരത്തിൽ ആർച്ച സ്റ്റേജിൽ
ഡൽഹിയിൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ആർച്ച സ്റ്റേജിൽ...
ജഡ്ജ് : നാം ക്യാ ഹേ ?? ആർച്ച : ആർച്ച ഹേ ജഡ്ജ് : ok.. തുമ്പോലാർച്ച.. ആർച്ച : നഹി.. ഓൺലി ആർച്ച.. തുമ്പോലാർച്ച നഹീ ജഡ്ജ് : തും ബോൽ ആർച്ച.. ജൽദി.. 😡😡😡 #എഴുത്തുചളി 😂😂😂
ദേഹത്ത് കാക്ക തൂറിയാലും അനങ്ങാത്തവർ
പുഞ്ചവയലിൽ കുത്തി നിർത്തിയ കോലം പോലെ ചിലർ ഉണ്ട് ഗ്രൂപ്പിൽ😜😜
ദേഹത്ത് കാക്ക തൂറിയാലും അനങ്ങാത്തവർ😀
നിപ്പ വൈറസ് പടരുന്നത്
നിപ്പ വൈറസ് :ആദ്യം വവ്വാലുകൾ കടിച്ച പഴത്തിലാണെന്ന് പറഞ്ഞു... മാമ്പഴം ഉൾപ്പടെ വില പകുതിയായി... കോഴിയിൽ ഉണ്ടെന്നു പറഞ്ഞു.. അതിനും വില കുറഞ്ഞു.... ഇനി വൈറസ് പടരുന്നത് പെട്രോൾ മൂലം ആണെന്ന് പറഞ്ഞാ മതിയായിരുന്നു...
ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാല്‍
*Teacher:*
ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാല്‍ താന്‍ എന്ത് ചെയ്യും? *Tintumon:* തിരിഞ്ഞു നിന്നൊരു സെല്‍ഫി എടുത്താല്‍ മതി ലോകം മുഴുവന്‍ മ്മടെ കൂടുണ്ടാവും
അമ്പിളി ഗ്യാസ് അടുപ്പിൽ തീ കത്തിച്ചു. അപ്പോൾ അവിടെ ഭയങ്കര ഒച്ച. എന്താ കാരണം ????
അമ്പിളി ഗ്യാസ് അടുപ്പിൽ തീ കത്തിച്ചു. അപ്പോൾ അവിടെ ഭയങ്കര ഒച്ച. എന്താ കാരണം ????
. . . . . . അമ്പിളിഫയർ ഓണ്‍ ആക്കിയല്ലോ.!! 😂😂😜😝🤣🙊🙊🤣🤣🤣 ഉഹു_ഉഹു_ഉഹു, നടേശാ.. കൊല്ലണ്ട 😝
കട കാലിയാക്കൽ വിൽപ്പന
ആകെയുള്ള തുണിക്കടയിൽ ഒരാളുപോലും കേറാതായപ്പൊ എല്ലാം അവസാനിപ്പിക്കാൻ ആണു കുട്ടപ്പേട്ടൻ "കട കാലിയാക്കൽ വിൽപ്പന" എന്ന ബോർഡ് വെച്ചത്..
ഇപ്പൊ ടൗണിൽ "കട കാലിയാക്കൽ വിൽപ്പന" നടത്തുന്ന 6 കടകൾ കുട്ടപ്പേട്ടനു സ്വന്തമായുണ്ട്..!! ഏഴാമത്തെ കടയുടെ പണി നടന്നുകൊണ്ടിരിക്കുന്നു.. 😝😝😝😝😂😂😂
നട്ടെല്ല് ഉണ്ടോ ചേട്ടാ ?
ചെറുക്കൻ: എന്നെ ഇഷ്ടമായോ..
പെണ്ണ് : ഉം..ആയി.. ചെറുക്കൻ: ഫേസ് ബുക്കിലും വാട്സാപ്പിലും ഉണ്ടോ? പെണ്ണ്: അതിലൊന്നും ഇല്ല... ചെറുക്കൻ: ഹോ , ഭാഗ്യം.. ചുംബന സമരത്തിൽ പങ്കെടുത്തോ..? പെണ്ണ്: ഇല്ല..അതിനോട് എനിക്ക് എതിർപ്പാണ് ... ചെറുക്കൻ: എന്റെ മഹാ ഭാഗ്യം.. അപ്പോ നമുക്ക് ഒരുമിച്ചു ജീവിതം തുടങ്ങാം അല്ലെ..? പെണ്ണ്: തുടങ്ങാം, പക്ഷേ ഒരു കണ്ടിഷൻ.. അഞ്ചു പൈസ പോലും സ്ത്രീധനമായിട്ട് തരില്ല.. ചെറുക്കൻ: അത് പിന്നെ...അച്ഛനും അമ്മയും അല്ലേ തീരുമാനിക്കുന്നത്.. അവരോടു എന്തെങ്കിലും പറയാൻ പറ്റുമോ... പെണ്ണ്: നിങ്ങൾ ആഗ്രഹിച്ചത് പോലെ ഞാൻ ഉണ്ട്.. ഞാൻ ആഗ്രഹിച്ചത്പോലെ നിങ്ങൾ ആവണമല്ലോ... ഞാൻ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ഒരു നട്ടെല്ലാണ്.. ചെറുക്കൻ: അച്ഛനും, അമ്മയും, സമ്മതിക്കില്ല.. അതാ.. പെണ്ണ്: എന്നാൽ കല്യാണം നടക്കില്ല.. പൊക്കൊ... ചെറുക്കൻ: ആലോചിച്ചിട്ടാണോ..? എന്നാൽ പോയേക്കാം... പെണ്ണ് : നിൽക്കൂ .... ചെറുക്കൻ: ഹഹഹഹ,, എനിക്കറിയാം തിരിച്ചു വിളിക്കുമെന്ന്... പെണ്ണ്: പോകുമ്പോൾ ഒരു 800 രൂപ കൊടുത്തിട്ട് പോകണേ.. ചെറുക്കൻ: എന്തിനു? പെണ്ണ്: പാലു വാങ്ങിയ കാശ്, ലഡ്ഡു, ബജി , പഴം ഒക്കെ വെട്ടി വിഴുങ്ങിയില്ലേ.. അതിന്റെ കാശും, പിന്നെ നിങ്ങൾക്ക് വേണ്ടി കെട്ടി ഒരുങ്ങാൻ ഞാൻ ഇന്ന് ലീവ് എടുത്തതിന്റെ ചാർജും ചേർത്ത് പറഞ്ഞതാ.. അത് കൊടുത്തിട്ടു പോയാൽ മതി... 😂😂😜😝🤣🙊🙊🤣🤣🤣
ധനാകർഷണ മന്ത്രം
ധനാകർഷണ മന്ത്രം
ഈ മന്ത്രം ക്ഷേത്ര നടയിൽ ഇരുന്നു മണിക്കുറോളം ശബ്ദത്തിൽ ഉരുവിടുക .കുറച്ചു നാളിനകം നിങ്ങളും ധനവനാകും .മന്ത്രം താഴെ കൊടുക്കുന്നു . . . . . .. . . . . . "അമ്മേ വല്ലതും തരണേ " 😂😂😜😝🤣🙊🙊🤣🤣🤣
ഈ ഇഡലിക്ക് ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???
ഈ ഇഡലിക്ക് ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???
പണ്ട് ഒരു വല്യമ്മ ഒരപ്പം ഉണ്ടാക്കി വച്ചിട്ട് എന്ത് പേരിടണമെന്നറിയാതെ ഇരിയ്ക്കുമ്പോൾ ഒരു എലി 🐀 അപ്പവും എടുത്തു കൊണ്ടോടി.....🐀🐀🐀🐀🐀🐀🐀🐀 അപ്പോൾ വല്യമ്മ ഇടെലി ഇടെലി എന്ന് പറഞ്ഞു.... അങ്ങനെയാണ് ഈ പേര് കിട്ടിയത്..... എന്താലേ......???! .. വേറെ സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ...... ....... ഞാൻ Free യാണ്...
ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം?
ഞാന്‍ പള്ളി പെരുനാളിനു നാടകത്തില്‍ യേശുവായി അഭിനയിച്ചു മെയിക്കപ്പ്
അഴിക്കാതെ വീട്ടിലേക്ക് പോകുവായിരുന്നു..അപ്പോള്‍ വഴിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം? *മേം കര്‍ത്താവായി വരുമ്പോള്‍ ഹും വെക്കണം* 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |