JokesMalayalam.com |
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന് പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന് പട്ടിയേയും വിറ്റു. അതും പോയി.
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്റെ **************** എന്റെ പേര് "K. indiramma" എന്ന് ആണ്
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
എനിക്ക് കുട്ടിക്കാലം മുതല്ക്കേ ഉള്ള ഒരു സംശയമാണ്.
എനിക്ക് കുട്ടിക്കാലം മുതല്ക്കേ ഉള്ള ഒരു സംശയമാണ്.
. . . . . . എന്തു കൊണ്ട് 'W' നെ double 'u' എന്നു പറയുന്നു? ശരിക്കും double 'v' എന്നല്ലേ പറയേണ്ടത്? — feeling confused.
നമ്പൂതിരിയുടെ ഉപകരണം
നമ്പൂതിരിയുടെ ഇല്ലത്തിന്റെ നോക്കെത്താ ദൂരത്തെ അതിര്‍ത്തിയില്‍ നിന്ന് ചാരായം വാറ്റുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തതിന്റെ പേരില്‍ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇല്ലത്തു വന്ന് നമ്പൂതിരിയോട് പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥന്: തിരുമേനീ, യു ആര് അണ്ടര്‍ അറസ്റ്റ്. നമ്പൂതിരി: ഹയ്, നോം എന്ത് തെറ്റാ ചെയ്തേന്ന് കൂടി ഒന്നങ്ങട് പറഞ്ഞോളു. എക്സൈസ് ഉദ്യോഗസ്ഥന്: തിരുമേനീ, അങ്ങ് ഈ ഇല്ലത്തിന്റെ അതിര്‍ത്തിയില്‍ വാറ്റ് ചാരായം ഉണ്ടാക്കി വിതരണം ചെയ്തു എന്നാണ് കേസ്. നമ്പൂതിരി: ഹയ്, ഹയ്.. ഇതാപ്പൊ നന്നായേ... നോം കുടിക്ക്യേ, വലിക്ക്യേ ഒന്നും ചെയ്യില്യാ. നമുക്കത് അശ്രീകരാ... അസാരം വെറ്റില മുറുക്ക് ഇണ്ടേനും.. എന്നട്ടല്ലേ ചാരായം വാറ്റണത്. ശുദ്ധ അസംബന്ധം. എക്സൈസ് ഉദ്യോഗസ്ഥന്: അതൊന്നും ഞങ്ങള്‍ക്കറിയേണ്ട തിരുമേനി. അങ്ങയുടെ വളപ്പില്‍ നിന്നും വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു... അതുകൊണ്ട് അറസ്റ്റ് ചെയ്യാതെ പറ്റില്ല. നമ്പൂതിരി: എന്നാ പിന്നെ ഒരു കാര്യം കൂടി അങ്ങട് ചെയ്തോളു. ഒരു ബലാത്സംഗത്തിനു കൂടി എന്നെ അറസ്റ്റ് ചെയ്തോളു. എക്സൈസ് ഉദ്യോഗസ്ഥന്: അതെന്തിനാ തിരുമേനി, അങ്ങ് അതിന് ബലാത്സംഗം ഒന്നും ചെയ്തില്ലല്ലോ.. നമ്പൂതിരി: ഇല്യാ... പക്ഷെ അതിന്റെ ഉപകരണം എന്റെ കയ്യിലുണ്ടല്ലോ...!”☺☺ 😂😂😜😝🤣🙊🙊🤣🤣🤣
ഒന്നിൽക്കൂടുതൽ നമ്പറുകൾ ഉള്ളപ്പോൾ കോൺടാക്ട് ലിസ്റ്റ്
ഒരു വീട്ടിൽ എല്ലാവർക്കും ഒന്നിൽക്കൂടുതൽ നമ്പറുകൾ ഉള്ളപ്പോൾ അവരുടെ കോൺടാക്ട് ലിസ്റ്റ് കണ്ടാൽ പേടിയാകും..
😨😨😨😨 "Mummy new" "Papa 2" "Wife old" "Wife 2" "Mother in Law Jio" "Husband India" "Husband Dubai" "Husband Europe" അതിലേറ്റവും അടിപൊളി ഇതാണ്: " Husband temporary "
ഇതു വായിച്ചതിനു ശേഷം മാത്രം താഴെയുള്ളതു വായിക്കുക
ഇതു വായിച്ചതിനുശേഷം മാത്രം താഴെയുള്ളതു വായിക്കുക:-
തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ _😜 . . . _😜 മടി കാരണം മുകളിലെഴുതിയത് മുഴുവനും വായിച്ചില്ല അല്ലേ. അതില്‍ ഒരു തവണ മാങ്ങ എന്നെഴുതിയത് കണ്ടില്ല അല്ലേ? കഷ്ടം... . . . . . . -😎 -😎 -😎 -😎 -😎 -😎 ഇപ്പൊ അത് മുഴുവനും പോയി വായിച്ചു കാണും അല്ലേ.... 🐒🙊 മാങ്ങ എന്നെഴുതീന്ന് ഞാൻ ചുമ്മാ പറഞ്ഞതാ... മടി മാറ്റാന്‍!! -😳 -😳 വിടില്ല ഞാന്‍... ഇനീം വരും... .....😝😝😝,,🙏🏻🙏🏻 😂😂😜😝🤣🙊🙊🤣🤣🤣
എങ്ങനുണ്ട്... കൊള്ളാമോ?
ദോശ കഴിച്ചുകൊണ്ടിരുന്ന എന്റെയടുത്തു വന്ന് പുതുതായി വാങ്ങിയ ചുരിദാർ കാണിച്ചു കൊണ്ട് ഭാര്യ : എങ്ങനുണ്ട്... കൊള്ളാമോ ???
ഞാൻ : നൈസ്..... അവൾ : താങ്ക്സ് ഏട്ടാ... ഞാൻ : താങ്ക്സ് എന്തിനാ ?? അടുത്ത പ്രാവശ്യം കുറച്ചൂടെ കട്ടി ദോശ ആയിക്കോട്ടെ... 😂😂😂
സത്യത്തിൽ പുരുഷന്മാർ വളരെ നല്ലവരാണ് കാരണം
സത്യത്തിൽ പുരുഷന്മാർ വളരെ നല്ലവരാണ് കാരണം
1 – ചെറുപ്പക്കാരി ആയാലും,ആന്റിമാരായാലും എത്രപേർവന്നു പ്രണയിക്കുന്നു എന്ന് പറഞ്ഞാലും ദേഷ്യപ്പെടില്ല, ചെരുപ്പ് ഊരി അടിക്കില്ല..ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് സമാധാനപരമായി പറയും… 2 – ബസിൽ കയറിയാൽ ആണുങ്ങളുടെ സീറ്റിൽ സ്ത്രീകൾ ഇരിക്കുന്നത് കണ്ടാൽ കണ്ടക്ടറോട് പരാതി പറയില്ല..അടുത്ത് ഒരു സ്ത്രീ വന്നു ഇരുന്നാലും മുഖം ചുളിക്കില്ല.. 3- ഭാര്യയുടെ കയ്യിൽ നിന്നും എത്രതല്ലു കിട്ടിയാലും ഒരിക്കലും പുറത്ത് ആരോടും പോയി വിഷമം പറയില്ല.. 4 – സ്വത്ത് എല്ലാം ഭാര്യയുടെ പേരിൽ വാങ്ങിയിട്ട് ഇൻഷുറൻസ് മാത്രം തന്റെ പേരിൽ എടുക്കുന്ന പാവങ്ങൾ.. 5 – ലിഫ്റ്റ് ചോദിച്ചു ഏതു പെണ്ണ്കൈ കാണിച്ചാലും മുഷിയുകയോ വഴക്ക് പറയുകയോ ചെയ്യാറില്ല.. 6 – ഏതൊരു അച്ഛനും മകനെ സ്വകാര്യമായി വിളിച്ചു ” നിന്റെ ഭാര്യ നിന്നെ നന്നായിട്ട് നോക്കുന്നുണ്ടോ” എന്ന് സംശയത്തിൽ ചോദിക്കാറില്ല.. 7 – തന്റെ മൊബൈലിനു താൻ തന്നെ റീചാർജ് ചെയ്യുന്നവർ… 8 – കാമുകി നൂറു വട്ടം നിനക്ക് വട്ടുണ്ടോ എന്ന് ചോദിച്ചാലും ചിരിക്കും പക്ഷെ തിരിച്ചു ഒരിക്കൽ പോലും ചോദിക്കില്ല (വിവരം അറിയും) 9 – സീരിയൽ കഴിഞ്ഞു വരും വരെ വിശന്നു കാത്തിരിക്കുന്ന പാവങ്ങൾ.. 10 – സീരിയൽ കാരണം എത്രയോ നല്ല ക്രിക്കറ്റ് കളികൾ കാണാൻ ആവാതെ പോയ ദുർഭാഗ്യർ. ഇനിയുമുണ്ടാകും
ഓട്ടോയുടെ മിനിമം ചാർജ് 30 ആക്കണം
3 പേർ മിനിമം ചാർജ് ദൂരത്തേക്ക് ബസിൽ പോയാൽ
3 x 8 = 24 രൂപ . ഓട്ടോറിക്ഷയിൽ പോയാല്‍ 20 രൂപ.. 😂 ജനങ്ങൾ ഓട്ടോറിക്ഷയെ ആശ്രയിക്കാതിരിക്കാൻ ഓട്ടോയുടെ മിനിമം ചാർജ് 30 ആക്കണമെന്ന് ബസുടമകൾ. 😂😂😜😝 🤣🙊🙊🤣🤣🤣
ഈ Groupin ഇതെന്തു പറ്റി.....❓❓❓
ഈ Groupin ഇതെന്തു പറ്റി.....❓❓❓
ചിലയിടത്ത് Hi ✋ ചിലയിടത്ത് Hello👍 ചിലയിടത്ത്😜😂😡😭😳 ചിലയിടത്ത് goodnight💤😴 ചിലയിടത്ത് goodmorning🌞 എന്താ ആരും ഒന്നും പറയാത്തത്.....😷😁😁 മിണ്ടാതെ സഹിക്കുന്നത് എന്തിനാ.....🙇🔇🙇 സഹിക്കാവുന്നധിലും അപ്പുറമാണിത്.....😞😩😠 Public group - ൽ ബോറടി നിരോധിച്ചിട്ടുണ്ട്.....⚠ 🚫🚫🚫🚫🚫
ശിവനെ മാറ്റി ഗണപതിയെ
ടിന്റുമോന് എന്നും ശിവനെ തൊഴാന്‍ പോകും. ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.
ടിന്റു : മോനെ ഡാഡിയോട് പറയണേ , ടിന്റു അങ്കിള്‍ വന്നിരുന്നു എന്ന് , കേട്ടോ.
ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ പറയുന്നത്
ഭഗവത് ഗീതയില്‍ പറഞ്ഞു : എവിടെ സ്ത്രീ ഉണ്ട് അവിടെ ശാന്തി ഉണ്ട് ..
ശാന്തി എന്ന് പറഞ്ഞാല്‍ PEASE .. അത് കൊണ്ടാണ് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ പറയുന്നത് "അളിയാ, നോക്കെടാ ഒരു പീസ് !!!" |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |